തെക്കേ ഇന്ത്യയിൽ കാണുന്ന ഒരു കുറ്റിച്ചെടിയാണ് ചുട്ടിമുല്ല. (ശാസ്ത്രീയനാമം: Pseuderanthemum malabaricum). Malabar False Eranthemum എന്നും അറിയപ്പെടുന്ന ഈ ചെടി 2 അടിയോളം ഉയരത്തിൽ വളരുന്നു.[1] കേരളത്തിൽ മിക്ക ഇടങ്ങളിലും കാണുന്ന ഈ സസ്യം ഇലപൊഴിയും വനങ്ങളിലെ നദീതീരങ്ങളിൽ കാണുന്നു. സുവർണ്ണ ഓക്കിലശലഭം മുട്ടയിടുന്ന ചെടികളിലൊന്ന് ചുട്ടിമുല്ലയാണ്..

ചുട്ടിമുല്ല
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. malabaricum
Binomial name
Pseuderanthemum malabaricum
Synonyms
  • Eranthemum malabaricum C.B.Clarke
  • Justicia honamoriensis Wall.
  • Justicia latifolia Vahl
  • Pigafetta malabarica (C.B.Clarke) Alston

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചുട്ടിമുല്ല&oldid=1959182" എന്ന താളിൽനിന്ന് ശേഖരിച്ചത്