ഡിഫ്തീരിയ വാക്സിൻ
[[Category:Infobox drug articles with contradicting parameter input |]]
Vaccine description | |
---|---|
Target | Corynebacterium diphtheriae |
Vaccine type | Toxoid |
Clinical data | |
MedlinePlus | a607027 |
Routes of administration | Intramuscular injection |
ATC code | |
Identifiers | |
ChemSpider |
|
(what is this?) (verify) |
ഡിഫ്തീരിയ രോഗകാരിയായ കോർണെബാക്ടീര്യ എന്ന ബാക്ടീരിയക്കെതിരെയുള്ള വാക്സിനാണ് ഡിഫ്തീരിയ വാക്സിൻ (Diphtheria vaccine).[1] 1980 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇതിന്റെ ഉപയോഗം മൂലം രോഗം 90% കുറയാൻ കാരണമായി. പ്രാരംഭമായി 3 ഡോസുകളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇത് 95% ഫലപ്രദമാണ്.[2] 10 വർഷത്തിനു ശേഷം ബൂസ്റ്റർ ഡോസ് നൽകണം. 6 ആഴ്ച്ച പ്രായമായാൽ തന്നെ കുത്തിവെപ്പെടുക്കാവുന്നതാണ്. പിന്നീട് അടുത്ത ഡോസുകൾ 4 ആഴ്ചകൾ വീതം ഇടവിട്ട് നൽകണം.[3]
വളരെ സുരക്ഷിതമായ ഒരു വാക്സിനാണിത്. പാർശ്വഫലങ്ങൾ വളരെ അപൂർവ്വം.[4] കുത്തി വെപ്പെടുക്കുന്ന സ്ഥലത്ത് വേദയും തടിപ്പും നാലാഴ്ച വരെ നീണ്ടു നിന്നേക്കാം. പ്രതിരോധശക്തി കുറഞ്ഞവരിലും ഗർഭിണികളിലും സുരക്ഷിതമായി ഉപയോഗിക്കാവുന്ന വാക്സിനാണിത്. [5]
പലതരം സംയുക്തങ്ങളായാണ് ഡിഫ്തീരിയ വാക്സിൻ നൽകുന്നത്.[6] ഒന്ന് ടെറ്റനസ് ടോക്സോയിഡ് (dTor DT) രണ്ടാമത് DPT(tetanus & pertusis വാക്സിൻ) .[7] ലോകാരോഗ്യ സംഘടന 1974 ൽ ഇതിന്റെ ഉപയോഗം ശുപാർശ ചെയ്തിട്ടുണ്ട്. .[8] ലോക ജനസംഖ്യയുടെ 84% പേരും ഈ വാക്സിൻ എടുത്തവരാണു.[9] പേശികളിൽ കുത്തിവച്ചാണു ഈ വാക്സിൻ നൽകുന്നത്..[10] ഇത് തണുത്തതും എന്നാൽ ഉറഞ്ഞു കട്ടിയാകാത്തതുമായ സ്ഥലത്ത് സൂക്ഷിക്കണം.
1923 ലാണു ഡിഫ്തീരിയ വാക്സിൻ വികസിപ്പിച്ചെടുത്തത്.[11] ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള അവശ്യ മരുന്നുകളിൽ വളരെ പ്രധാനപ്പെട്ടതാണു ഇത്. [12] വികസ്വര രാജ്യങ്ങളിൽ ഇതിന്റെ മൊത്ത വില 0.12 മുതൽ 0.99 USD വരെയാണു.
അവലംബം
തിരുത്തുക- ↑ "MedlinePlus Medical Encyclopedia: Diphtheria immunization (vaccine)".
- ↑ "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). 20 JANUARY 2006: 21-32. Retrieved 18 സെപ്റ്റംബർ 2016.
{{cite journal}}
: Check date values in:|date=
(help); Cite journal requires|journal=
(help) - ↑ "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). 20 JANUARY 2006: 21-32. Retrieved 18 സെപ്റ്റംബർ 2016.
{{cite journal}}
: Check date values in:|date=
(help); Cite journal requires|journal=
(help) - ↑ "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). JANUARY 2006: 21-32. Retrieved 18 സെപ്റ്റംബർ 2016.
{{cite journal}}
: Check date values in:|date=
(help); Cite journal requires|journal=
(help) - ↑ Atkinson, William (May 2012). Diphtheria Epidemiology and Prevention of Vaccine-Preventable Diseases (12 ed.). Public Health Foundation. pp. 215–230. ISBN 9780983263135.
- ↑ Centre for Disease Control and Prevention. "Diphtheria Vaccination". Department of Health and Human Services. Retrieved 8 November 2011.
- ↑ "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). JAN 2006: 21-32. Retrieved 18 സെപ്റ്റംബർ 2016.
{{cite journal}}
: Check date values in:|date=
(help); Cite journal requires|journal=
(help) - ↑ "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). JANUARY 2006: 21-32. Retrieved 18 സെപ്റ്റംബർ 2016.
{{cite journal}}
: Check date values in:|date=
(help); Cite journal requires|journal=
(help) - ↑ "Diphtheria". who.int. 3 September 2014. Retrieved 27 March 2015.
- ↑ "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). JANUARY 2006: 21-32. Retrieved 18 സെപ്റ്റംബർ 2016.
{{cite journal}}
: Check date values in:|date=
(help); Cite journal requires|journal=
(help) - ↑ Macera, Caroline (2012). Introduction to Epidemiology: Distribution and Determinants of Disease. Nelson Education. p. 251. ISBN 9781285687148.
- ↑ "WHO Model List of EssentialMedicines" (PDF). World Health Organization. October 2013. Retrieved 22 April 2014.