വെണ്ണിക്കിഴങ്ങ്

ചെടിയുടെ ഇനം
(Dioscorea hamiltonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ ചൈന, തായ്‌വാൻ, വടക്കൻ ഇന്തോചൈന (തായ്‌ലൻഡ്, വിയറ്റ്നാം, മ്യാൻമർ), ഹിമാലയം (നേപ്പാൾ, സിക്കിം, ഭൂട്ടാൻ, അസം) എന്നിവിടങ്ങളിൽ നിന്നുള്ള ഡയോസ്‌കോറിയയുടെ ഒരു ഇനമാണ് ചണ്ടിക്കിഴങ്ങ്, താളിക്കിഴങ്ങ്, മൂടവെണ്ണി എന്നെല്ലാമറിയപ്പെടുന്ന വെണ്ണിക്കിഴങ്ങ്, (ശാസ്ത്രീയനാമം: Dioscorea hamiltonii).[1][2][3][4]

വെണ്ണിക്കിഴങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Dioscoreales
Family: Dioscoreaceae
Genus: Dioscorea
Species:
D. hamiltonii
Binomial name
Dioscorea hamiltonii
Synonyms[1]
  • Dioscorea persimilis Prain & Burkill
  • Dioscorea persimilis var. pubescens C.T.Ting & M.C.Chang
  • Dioscorea persimilis var. wukangensis'' Hand.-Mazz.
  • Dioscorea raishaensis Hayata
  1. 1.0 1.1 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  2. Flora of China, Vol. 24 Page 295, 褐苞薯蓣 he bao shu yu, Dioscorea persimilis Prain & Burkill, J. Proc. Asiat. Soc. Bengal. 4: 454. 1908.
  3. Samanta, A.K. (2006). The genus Dioscorea L. in Darjeeling and Sikkim Himalayas - a census. Journal of Economic and Taxonomic Botany 30: 555-563.
  4. Wilkin, P. & Thapyai, C. (2009). Flora of Thailand 10(1): 1-140. The Forest Herbarium, National Park, Wildlife and Plant Conservation Department, Bangkok.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെണ്ണിക്കിഴങ്ങ്&oldid=4095371" എന്ന താളിൽനിന്ന് ശേഖരിച്ചത്