കാക്കരാജൻ

(Dicrurus caerulescens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാക്കരാജനു ആംഗലത്തിൽ white-bellied drongo എന്നു പേരുണ്ട്. ശാസ്ത്രീയ നാമം Dicrurus caerulescens എന്നാണ്.

White-bellied drongo
Dicrurus caerulescens caerulescens from Ghatgarh, Uttarakhand, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. caerulescens
Binomial name
Dicrurus caerulescens
Subspecies

D. c. caerulescens
D. c. leucopygialis Blyth, 1846
D. c. insularis Sharpe, 1877

Synonyms

Balicassius caerulescens
Buchanga caerulescens

രൂപ വിവരണം

തിരുത്തുക

വയറും ഗുദവും വെള്ള നിറമുള്ള കറുത്ത പക്ഷിയാണ്. ശ്രീലങ്കയിൽ കാണുന്നവയ്ക്ക് ഗുദത്തിൽ മാത്രമെ വെളുപ്പുള്ളു. കഴുത്തിൽ ചാര നിറം. .[2]

 
ഗുജറാത്തിൽ

ശ്രീലങ്കയിൽ കാണുന്നവയ്ക്ക് ഇടയിൽ തന്നെ ചെറിയ വ്യത്യാസങ്ങളുണ്ട്.[3] [4][5] മരങ്ങളുടെ മുകളിൽ നിവർന്നാണ് ഇരിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. [2][6]

പ്രാണികളാണ് ഭക്ഷണമെങ്കിലും ചെറിയ പക്ഷികളേയും ഭക്ഷിക്കും.[7] ഇര തേടാലിനു അനുയോജ്യമായ കാലുകളാണ് ഉള്ളത്. [8] തെരുവു വിളക്കുകളുടെ അടുത്തുവരുന്ന പ്രാണികളെ ഇവ ഭക്ഷിക്കാറുണ്ട്.[9] ഇവ തേനും കഴിക്കാറുണ്ട്.

ചിത്രശാല

തിരുത്തുക
  1. "Dicrurus caerulescens". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. 2.0 2.1 Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. pp. 590–591.
  3. Vaurie, Charles (1949). "A revision of the bird family Dicruridae". Bulletin of the AMNH. 93 (4): 203–342. hdl:2246/1240.
  4. Tweeddale, A., Marquis of (1878). "Notes on the Dicruridae, and on their Arrangement in the Catalogue of the Collection of the British Museum". Ibis. 4 (2): 69–84.{{cite journal}}: CS1 maint: multiple names: authors list (link)
  5. Wait, WE (1922). "The Passerine birds of ceylon". Spolia Zeylanica. 12: 22–194.
  6. Oates, EW (1889). Fauna of British India. Birds. Volume 1. Taylor and Francis, London. p. 316.
  7. Ali, Sálim (1951). "White-bellied Drongo catching a bird". J. Bombay Nat.Hist. Soc. 49 (4): 786.
  8. Clark, George A. Jr. (1973). "Holding Food with the Feet in Passerines". Bird-Banding. 44 (2): 91–99. doi:10.2307/4511942. JSTOR 4511942.
  9. Sharma, SK (2003). "Nocturnal feeding by White-bellied Drongo Dicrurus caerulescens". J. Bombay Nat. Hist. Soc. 100 (1): 144.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാക്കരാജൻ&oldid=3764632" എന്ന താളിൽനിന്ന് ശേഖരിച്ചത്