ഡയമന്റീനാസോറസ്
(Diamantinasaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഡയമന്റീനാസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഓസ്ട്രേലിയൻ നദിയായ ഡയമന്റീനായുടെ പേരാണ് ഇവക്ക് നല്കിയിരിക്കുന്നത്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.
ഡയമന്റീനാസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Macronaria |
ക്ലാഡ്: | †Titanosauria |
ക്ലാഡ്: | †Lithostrotia |
Family: | †Antarctosauridae |
Genus: | †ഡയമന്റീനാസോറസ് Hocknull et al., 2009 |
Species: | †D. matildae Hocknull et al., 2009 |
Binomial name | |
Diamantinasaurus matildae Hocknull et al., 2009
|
ശരീര ഘടന
തിരുത്തുകഈ കുടുംബത്തിലെ പല ദിനോസറുകൾക്കും പുറം കവചം ഉള്ളതായിട്ട് അറിയാമെങ്കിലും ഇവക്ക് ഉണ്ടായിരുന്നോ എന്ന് ഉറപ്പില്ല. ഏകദേശം 16 മീറ്റർ (52 അടി) നീളം ഉണ്ടായിരുനതായി കരുതുന്നു.[1]
അവലംബം
തിരുത്തുക- ↑ "Scientists Find Dinosaur That Lived 98M Years Ago in Australia". Associated Press. Fox News. July 3, 2009. Retrieved 2009-07-03.