ദിയ മിർസ
ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലും 2000 ലെ മിസ്സ്. ഏഷ്യ പസിഫിക് ജേതാവുമാണ് ദിയ മിർസ എന്നറിയപ്പെടുന്ന ദിയ മിർസ ഹാൻഡ്രിച്ച് (ഹിന്ദി: दिया मिर्ज़ा)[3][4] (ജനനം: ഡിസംബർ 9, 1976)
സൗന്ദര്യമത്സര ജേതാവ് | |
ജനനം | ദിയ ഹാൻഡ്രിച്ച് 9 ഡിസംബർ 1981[1][2] ഹൈദരാബാദ്, ആന്ധ്രാ പ്രദേശ് (ഇപ്പോൾ - തെലങ്കാന), ഇന്ത്യ |
---|---|
തൊഴിൽ |
|
സജീവം | 1999–ഇതുവരെ |
അംഗീകാരങ്ങൾ | മിസ് ഏഷ്യാ പസഫിക് 2000 ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് 2000 |
പ്രധാന മത്സരം(ങ്ങൾ) | Femina Miss India 2000 (Femina Miss India Asia Pacific 2000) (Miss Beautiful Smile) Miss Asia Pacific 2000 (Winner) (Miss Close-Up Smile) (Miss AVON) |
ജീവിതപങ്കാളി | സാഹിൽ സംഘ
(m. 2014; div. 2019)വൈഭവ് രെഖിൽ (m. 2021) |
സ്വകാര്യ ജീവിതം
തിരുത്തുകദിയ മിർസ ജനിച്ചത് ഹൈദരബാദിലാണ്. ദിയ മിർസയുടെ പിതാവ് ഫ്രാങ്ക് ഹാൻഡ്രിച്ച് ഒരു ജർമ്മൻ രൂപകൽപ്പനാണ് . മാതാവ് ദീപ മിർസ ഒരു ബംഗാളിയുമാണ്.[5] ഇവരുടെ വിവാഹ മോചനം ദിയക്ക് ആറു വയസ്സുള്ളപ്പോൾ നടന്നു. പിതാവ് ദിയ മിർസക്ക് ഒൻപത് വയസ്സുള്ളപ്പോൾ മരിച്ചു. മാതാവ് പിന്നീട് അഹമ്മദ് മിർസയെ കല്യാണം കഴിച്ചു.[6] അദ്ദേഹവും പിന്നീട് 2004 ൽ മരിച്ചു.[7]
ഇപ്പോൾ ദിയ മിർസ താമസിക്കുന്നത് മുംബൈയിലെ ബന്ദ്ര എന്ന സ്ഥലത്താന്.
സിനിമ ജീവിതം
തിരുത്തുകദിയ മിർസ ആദ്യമായി അഭിനയിച്ച ചിത്രം മാധവൻ നായകനായി അഭിനയിച്ച രെഹ്ന ഹേ തേരെ ദിൽ മേം എന്ന ചിത്രത്തിലാണ്.[8] ഇത് ഒരു വലിയ വിജയമായിരുന്നില്ല. പിന്നീട് അഭിനയിച്ച ചിത്രങ്ങൾ മിക്കവാറും പരാജയങ്ങളായിരുന്നു. 2005 ൽ പരിനീത എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് കൂടാതെ ആ വർഷം തന്നെ സോനു നിഗം തയ്യാറാക്കിയ ഒരു സംഗീത ആൽബത്തിലും ദിയ അഭിനയിച്ചു.[9]
അവലംബം
തിരുത്തുക- ↑ Sen, Sushmita (9 December 2015). "Happy Birthday Dia Mirza: Vinod Jagtap, Priyanka, Riteish, others wish her on social media". International Business Times, India Edition. Archived from the original on 15 August 2016. Retrieved 13 July 2016.
- ↑ "Turning 30 is the fabulous: Dia Mirza". The Indian Express. 9 December 2011. Archived from the original on 29 August 2016. Retrieved 13 July 2016.
- ↑ "http://www.pageant.com". Pageant Bureau News Archive October 2000. Archived from the original on 2012-09-12. Retrieved 2006 ജൂൺ 9.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.pageant.com". Pageant Bureau News Archive December 2000. Archived from the original on 2012-09-12. Retrieved 2007 ജനുവരി 20.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|title=
- ↑ Act II: From acting to painting Times of India - June 4, 2007
- ↑ "http://www.indiainfo.com". Warm homecoming for Hyderabad's own Miss Asia-Pacific. Archived from the original on 2002-01-31. Retrieved 2006 ജൂൺ 9.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)CS1 maint: bot: original URL status unknown (link)|title=
- ↑ "http://www.gmagazine.com". Awakening. Archived from the original on 2004-09-20. Retrieved 2006 ജൂൺ 9.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)CS1 maint: bot: original URL status unknown (link)|title=
- ↑ "Diya Mirza". Diya Mirza. Retrieved ഒക്ടോബർ 7, 2008.
- ↑ "http://www.indiafm.com". Diya Mirza in Sonu Nigam’s latest album. Retrieved ഒക്ടോബർ 11, 2006.
{{cite web}}
: External link in
(help)|title=