ഞൊറിവാലൻ മുള്ളൻതിരണ്ടി

(Dasyais benneii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് ഞൊറിവാലൻ മുള്ളൻതിരണ്ടി അഥവാ Bennet's Singray (Frilltailed Singray). (ശാസ്ത്രീയനാമം: Dasyais benneii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]

Bennett's stingray
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
D. bennetti
Binomial name
Dasyatis bennetti
Synonyms

Trygon bennettii J. P. Müller & Henle, 1841

കുടുംബം

തിരുത്തുക

Dasyatidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവയെ വിളിക്കാറ് .

  1. Valenti, S.V.; SSG Asia Northwest Pacific Red List Workshop (2007). "Dasyatis bennetti". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved February 19, 2010. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Eschmeyer, W.N. and R. Fricke, eds. bennetti, Trygon. Catalog of Fishes electronic version (January 15, 2010). Retrieved on February 19, 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക