210 സ്പീഷീസുകളുള്ള മഗ്നോളിയേസീ കുടുംബത്തിലും മഗ്നോളിയേൽസ് നിരയിൽപ്പെട്ട സപുഷ്പികളുടെ ഒരു വലിയ ജീനസാണ് മഗ്നോലിയ. ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ പിയറി മാഗ്നോളിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. മഗ്നോളിയ ഒരു പുരാതന ജനുസ്സാണ്. വണ്ടുകൾ വഴിയാണ് പൂക്കളിൽ പരാഗണം നടക്കുന്നത്. വണ്ടുകൾ പരാഗണം നടത്തുമ്പോൾ പൂക്കളുടെ കാർപെലുകൾക്ക് നാശം സംഭവിക്കാതെയിരിക്കാൻ മാഗ്നൊലിയ പൂവുകളുടെ കാർപെലുകൾ വളരെ പരുക്കനാണ്.

മഗ്നോലിയ
Magnolia virginiana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Magnolia
Type species
Magnolia virginiana
Subgenera
  • Magnolia
  • Yulania
  • Gynopodium

ഉപവിഭാഗത്തിന്റെ ഘടന താഴെ പറയുന്നു:

  • Subgenus Magnolia (8 sections)
    • Magnolia
    • Gwillimia (2 subsections)
      • Gwillimia
      • Blumiana
    • Talauma (3 subsections)
      • Talauma
      • Dugandiodendron
      • Cubenses
    • Manglietia
    • Kmeria
    • Rhytidospermum (2 subsections)
      • Rhytidospermum
      • Oyama
    • Auriculata
    • Macrophylla
  • Subgenus Yulania (2 sections)
    • Yulania (2 subsections)
      • Yulania
      • Tulipastrum
    • Michelia (4 subsections)
      • Michelia
      • Elmerrillia
      • Maingola
      • Aromadendron
  • Subgenus Gynopodium (2 sections)
    • Gynopodium
    • Manglietiastrum

ഉപജീനസ് മഗ്നോലിയ

തിരുത്തുക

പുഷ്പത്തിന്റെ മധ്യഭാഗത്ത് മുൻവശത്തേയ്ക്ക് കാഴ്ച ലഭിക്കുന്നവിധത്തിൽ വിഭജിച്ച് രണ്ടായി പിളർന്ന തുറന്ന കേസരങ്ങൾ കാണുന്നു. ഇലപൊഴിക്കുന്ന അല്ലെങ്കിൽ നിത്യഹരിത, സസ്യങ്ങളിൽ ഇലകൾ കൊഴിഞ്ഞതിനുശേഷം പൂക്കൾ ഉണ്ടാകുന്നു.

വിഭാഗംമഗ്നോലിയ
തിരുത്തുക
വിഭാഗംഗ്വിലിയാമിയ
തിരുത്തുക
ഉപവിഭാഗം ഗ്വിലിയാമിയ
തിരുത്തുക
ഉപവിഭാഗം ബ്ലുമിയാന
തിരുത്തുക
  • Magnolia gigantifolia (Miq.) Noot. (BORNEO, SUMATRA)
  • Magnolia hodgsonii (Hook.f. & Thom.) H.Keng (NEPAL, BURMA)
  • Magnolia lasia Noot. (BORNEO)
  • Magnolia liliifera (L.) Baillon (SE ASIA, BORNEO, PHILIPPINES, SINGAPORE, SUMATRA)
    • Magnolia liliifera var. angatensis (Blanco) Noot. (PHILIPPINES)
    • Magnolia liliifera var. beccarii (Ridley) Noot. (BORNEO)
    • Magnolia liliifera var. liliifera (SE ASIA)
    • Magnolia liliifera var. obovata (Korth.) Govaerts (BORNEO)
    • Magnolia liliifera var. singapurensis (Ridley) Noot. (SINGAPORE, SUMATRA)
  • Magnolia mariusjacobsia Noot. (BORNEO)
  • Magnolia persuaveolens Dandy (BORNEO)
    • Magnolia persuaveolens ssp. persuaveolens (BORNEO)
    • Magnolia persuaveolens ssp. rigida Noot. (BORNEO)
  • Magnolia sarawakensis (Agostini) Noot. (BORNEO)
  • Magnolia villosa (Miq.) H.Keng (SUMATRA, BORNEO)
വിഭാഗംതലൌമ
തിരുത്തുക
ഉപവിഭാഗം തലൌമ
തിരുത്തുക
ഉപവിഭാഗം ഡുഗൻഡിയോഡെൻട്രോൺ
തിരുത്തുക
സബ്സെക്ഷൻ ക്യുബൻസ്
തിരുത്തുക
സെക്ഷൻ മംഗ്ലീഷ്യ
തിരുത്തുക
സെക്ഷൻ കെമെരിയ
തിരുത്തുക
വിഭാഗം Rhytidospermum
തിരുത്തുക
M. obovata
ഉപവിഭാഗം Rhytidospermum
തിരുത്തുക
M. wilsonii
സബ്സെക്ഷൻ ഒയമ
തിരുത്തുക
  • Magnolia globosa Hook.f. & Thoms. (NEPAL, BURMA)
  • Magnolia sieboldii K.Koch (KOREA, E CHINA, JAPAN)
    • Magnolia sieboldii ssp. japonica K.Ueda (JAPAN, CENTRAL CHINA)
    • Magnolia sieboldii ssp. sieboldii (JAPAN)
    • Magnolia sieboldii ssp. sinensis (Rehd. & Wilson) Spongberg (CENTRAL CHINA)
  • Magnolia wilsonii (Finet. & Gagnep.) Rehd. - Wilson's magnolia (SW CHINA)
M. fraseri
സെക്ഷൻ ആരുക്കുലേറ്റ
തിരുത്തുക
  • Magnolia fraseri Walt. - Fraser magnolia or ear-leaved magnolia (SE US)
    • Magnolia fraseri var. fraseri - Fraser magnolia or ear-leaved magnolia (SE US)
    • Magnolia fraseri var. pyramidata (Bartram) Pampanini - pyramid magnolia (SE US)[notes 1]
M. macrophylla var. ashei flower in female phase
വിഭാഗം മാക്രോഫില്ല
തിരുത്തുക
  • Magnolia macrophylla Michx. (SE US, E MEXICO)
    • Magnolia macrophylla var. ashei (Weatherby) D.Johnson (SE US)[notes 2]
    • Magnolia macrophylla var. dealbata (Zuccarini) D.Johnson (E MEXICO)[notes 3]
    • Magnolia macrophylla var. macrophylla (SE US)

ഉപജെനസ് യൂലാനിയ

തിരുത്തുക

Anthers open by splitting at the sides, deciduous, flowers mostly produced before leaves (except M. acuminata)

വിഭാഗം യൂലാനിയ
തിരുത്തുക
M. liliiflora
സബ്സെക്ഷൻ യൂലാനിയ
തിരുത്തുക
സബ്സെക്ഷൻ തുലിപസ്ത്രം
തിരുത്തുക
  • Magnolia acuminata (L.) L. (E NORTH AMERICA)
    • Magnolia acuminata var. acuminata (E NORTH AMERICA)
    • Magnolia acuminata var. subcordata (Spach) Dandy (SE US)
വിഭാഗം മെഷലിയ
തിരുത്തുക
Magnolia × alba
സബ്സെക്ഷൻ മെഷലിയ
തിരുത്തുക
സബ്സെക്ഷൻ എൽമെറില്ലിയ
തിരുത്തുക
  • Magnolia platyphylla (Merr.) Figlar & Noot. (PHILIPPINES)[1]
  • Magnolia pubescens (Merr.) Figlar & Noot. (PHILIPPINES)[2]
  • Magnolia sulawesiana Brambach, Noot. & Culmsee (SULAWESI)[3]
  • Magnolia tsiampacca (L.) Figlar & Noot. (SUMATRA, BORNEO, SULAWESI, MOLUCCAS, NEW GUINEA, BISMARCK ARCHIPELAGO)[4]
    • Magnolia tsiampacca ssp. mollis (Dandy) Figlar & Noot. (SUMATRA, BORNEO)[5]
    • Magnolia tsiampacca ssp. tsiampacca (SULAWESI, MOLUCCAS, NEW GUINEA, BISMARCK ARCHIPELAGO)[6]
      • Magnolia tsiampacca ssp. tsiampacca var. glaberrima (Dandy) Figlar & Noot. (NEW GUINEA)[7]
      • Magnolia tsiampacca ssp. tsiampacca var. tsiampacca (SULAWESI, MOLUCCAS, NEW GUINEA, BISMARCK ARCHIPELAGO)
  • Magnolia vrieseana (Miq.) Baill. ex Pierre (SULAWESI, MOLUCCAS)[8]
സബ്സെക്ഷൻ മെയിൻഗോല
തിരുത്തുക
സബ്സെക്ഷൻ ആരൊമഡെഡ്രോൺ
തിരുത്തുക

സബ്ജീനസ് ഗൈനോപോഡിയം

തിരുത്തുക
വിഭാഗംഗൈനോപോഡിയം
തിരുത്തുക
വിഭാഗംManglietiastrum
തിരുത്തുക
Magnolia tree in full bloom
Magnolia tree in Kenosha
Magnolia tree in the Fall.
  1. WCSP. "Magnolia platyphylla in World Checklist of Selected Plant Families". Royal Botanic Gardens, Kew. Published on the Internet. Retrieved 7 August 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. WCSP. "Magnolia pubescens in World Checklist of Selected Plant Families". Royal Botanic Gardens, Kew. Published on the Internet. Retrieved 7 August 2015.[പ്രവർത്തിക്കാത്ത കണ്ണി]
  3. Brambach, F.; Nooteboom, H.P.; Culmsee, H. (2013). "Magnolia sulawesiana described, and a key to the species of Magnolia (Magnoliaceae) occurring in Sulawesi". Blumea - Biodiversity, Evolution and Biogeography of Plants. 58 (3): 271–276. doi:10.3767/000651913X676817.
  4. WCSP. "Magnolia tsiampacca in World Checklist of Selected Plant Families". Royal Botanic Gardens, Kew. Published on the Internet. Retrieved 7 August 2015.[പ്രവർത്തിക്കാത്ത കണ്ണി]
  5. WCSP. "Magnolia tsiampacca ssp. mollis in World Checklist of Selected Plant Families". Royal Botanic Gardens, Kew. Published on the Internet. Retrieved 7 August 2015.[പ്രവർത്തിക്കാത്ത കണ്ണി]
  6. WCSP. "Magnolia tsiampacca ssp. tsiampacca in World Checklist of Selected Plant Families". Royal Botanic Gardens, Kew. Published on the Internet. Retrieved 7 August 2015.[പ്രവർത്തിക്കാത്ത കണ്ണി]
  7. WCSP. "Magnolia tsiampacca ssp. tsiampacca var. glaberrima in World Checklist of Selected Plant Families". Royal Botanic Gardens, Kew. Published on the Internet. Retrieved 7 August 2015.[പ്രവർത്തിക്കാത്ത കണ്ണി]
  8. WCSP. "Magnolia vrieseana in World Checklist of Selected Plant Families". Royal Botanic Gardens, Kew. Published on the Internet. Retrieved 7 August 2015.[പ്രവർത്തിക്കാത്ത കണ്ണി]

ഗ്രന്ഥസൂചിക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക



  1. Often treated as a distinct species, Magnolia pyramidata.
  2. Often treated as a distinct species, Magnolia ashei.
  3. Often treated as a distinct species, Magnolia dealbata.
"https://ml.wikipedia.org/w/index.php?title=മഗ്നോലിയ&oldid=4089687" എന്ന താളിൽനിന്ന് ശേഖരിച്ചത്