കുക്കുമിസ്

(Cucumis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുക്കുർബിറ്റേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് കുക്കുമിസ് (Cucumis). ചെറുപല്ലവങ്ങളുടെ സഹായത്താൽ പിടിച്ചുകയറുന്ന വള്ളിച്ചെടികളാണ് മിക്കവയും. വെള്ളരിയും (Cucumis sativus), തൈക്കുമ്പളവും (Cucumis melo) ഈ ജനുസിൽ ഉള്ളവയാണ്. ആഫ്രിക്കയിൽ 30 സ്പീഷിസുകളും, ഇന്ത്യ, തെക്കുകിഴക്കനേഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ 25 സ്പീഷിസുകളും കാണുന്നു[1]

കുക്കുമിസ്
തണ്ണിമത്തൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Cucumis

Species
Synonyms

ഇവയും കാണുക

തിരുത്തുക
  1. Sebastian et al. (2010); Telford et al. (2011)

അധികവായനയ്ക്ക്

തിരുത്തുക
  • Ghebretinsae, A. G., Thulin, M. & Barber, J. C. (2007). Relationships of cucumbers and melons unraveled: molecular phylogenetics of Cucumis and related genera (Benincaseae, Cucurbitaceae). American Journal of Botany 94(7): 1256–1266.
  • Renner, S. S., Schaefer, H. & Kocyan, A.; Schaefer, H; Kocyan, A (2007). "Phylogenetics of Cucumis (Cucurbitaceae): Cucumber (C. sativus) belongs in an Asian/Australian clade far from melon (C. melo)". BMC Evolutionary Biology. 7: 58–69. doi:10.1186/1471-2148-7-58. PMC 3225884. PMID 17425784.{{cite journal}}: CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link)
  • Sebastian, P. M., H. Schaefer, I. R. H. Telford, and S. S. Renner. 2010. Cucumber and melon have their wild progenitors in India, and the sister species of Cucumis melo is from Australia" Proceedings of the National Academy of Sciences 107(32) 14269–14273 (online)
  • Telford, I. R. H., P. M. Sebastian, J. J. Bruhl, and S. S. Renner. 2011. Cucumis (Cucurbitaceae) in Australia and eastern Malesia, including newly recognized species and the sister species to C. melo. Systematic Botany 36(2): 376-389 (online)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുക്കുമിസ്&oldid=2412312" എന്ന താളിൽനിന്ന് ശേഖരിച്ചത്