കുക്കുർബിറ്റേസീ
(Cucurbitaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളരിക്ക, മത്തങ്ങ. തണ്ണിമത്തൻ മുതലായ സസ്യങ്ങൾ അടങ്ങിയ സസ്യകുടുംബമാണ് കുക്കുർബിറ്റേസീ. (Cucurbitaceae). 125 ജനുസുകളിലായി 960 സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. മിക്കവയും ഏകവർഷ വള്ളിച്ചെടികളാണ്.
കുക്കുർബിറ്റേസീ | |
---|---|
![]() | |
തണ്ണിമത്തൻ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | Cucurbitaceae |
വിക്കിസ്പീഷിസിൽ Cucurbitaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
വിക്കിമീഡിയ കോമൺസിലെ Cucurbitaceae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |