ക്രോക്കോസ്മിയ
(Crocosmia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐറിസ് കുടുംബമായ ഇറിഡേസിയിലെ പൂച്ചെടികളുടെ ഒരു ചെറിയ ജനുസ്സാണ് ക്രോക്കോസ്മിയ (/krəˈkɒzmiə, kroʊ-/;[2][3]) മോണ്ട്ബ്രെഷ്യ എന്നും ഇത് അറിയപ്പെടുന്നു.[4]. ദക്ഷിണാഫ്രിക്ക മുതൽ സുഡാൻ വരെയുള്ള തെക്കൻ, കിഴക്കൻ ആഫ്രിക്കയിലെ പുൽമേടുകളാണ് ഇതിന്റെ ജന്മദേശം. ഒരു ഇനം മഡഗാസ്കറിൽ മാത്രം കാണപ്പെടുന്നു.[1]
ക്രോക്കോസ്മിയ | |
---|---|
Crocosmia aurea | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Iridaceae |
Subfamily: | Crocoideae |
Tribe: | Freesieae |
Genus: | Crocosmia Planch. |
Type species | |
Crocosmia aurea | |
Synonyms[1] | |
|
ചിത്രശാല
തിരുത്തുക-
Crocosmia × crocosmiiflora corms in winter
-
Close-up of Crocosmia 'Lucifer' in bloom
-
Montbretia, south Manchester, England
അവലംബം
തിരുത്തുക- ↑ 1.0 1.1 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Crocosmia". Dictionary.com Unabridged (Online). n.d. Retrieved 2016-01-23.
- ↑ "Crocosmia". Lexico UK English Dictionary. Oxford University Press. Archived from the original on 2020-03-22.
- ↑ RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 978-1405332965.
External links
തിരുത്തുകWikimedia Commons has media related to Crocosmia.
- De Vos, M. P. (1999) "Crocosmia". Flora of Southern Africa 7: 129-138.
- Peter Goldblatt, John Manning, Gary Dunlop, Auriol Batten - Crocosmia and Chasmanthe (Royal Horticultural Society Plant Collector Guide)
- Kostelijk, P.J. (1984) "Crocosmia in gardens". The Plantsman 5: 246-253.