കുരീൽവള്ളി
(Connarus wightii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് കുറിഞ്ഞിൽ അഥവാ കുരീൽവള്ളി. (ശാസ്ത്രീയനാമം: Connarus wightii). മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിയാണിത്.[1] കനിതുരപ്പൻ ശലഭത്തിന്റെ ലാർവകൾ ഈ ചെടിയുടെ പഴങ്ങൾക്കുള്ളിലെ ഫലമാണ് ആഹരിക്കുന്നത്.
കുരീൽവള്ളി | |
---|---|
പഴങ്ങൾ, തോട്ടടയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C wightii
|
Binomial name | |
Connarus wightii | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Connarus wightii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Connarus wightii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.