തോട്ടട

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം


കണ്ണൂർ നഗരത്തിൽ നിന്നും ഏകദേശം 8 km അകലെ കണ്ണൂർ- തലശ്ശേരി ദേശീയപാതക്കരികിൽ (നാഷനൽ ഹൈവേ 17) സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്‌ തോട്ടട. കണ്ണൂരിലെ ഗവൺ‌മെന്റ് പോളി ടെക്നിക്ക്, ഐ.ടി.ഐ, എസ്.എൻ. കോളേജ് എന്നിവ ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്.

തോട്ടട

തോട്ടട ബീച്ച്
ഗ്രാമം
Skyline of തോട്ടട
Country India
StateKerala
DistrictKannur
ജനസംഖ്യ
 (2001)
 • ആകെ36,357
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
തോട്ടട കടൽത്തീരം


പ്രധാന ആകർഷണം

തിരുത്തുക

ഇവിടുത്തെ പ്രധാന ആകർഷണം തോട്ടട കടൽതീരമാണ്. കണ്ണൂർ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്.നിരവധി വിദേശ സഞ്ചാരികൾ ഇവിടെ വന്നു കൊണ്ടിരിക്കുന്നു.അവർക്കായി പ്രത്യേക ഗസ്റ്റ് ഹൌസ്ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many സൌകര്യവും ഇവിടെ ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=തോട്ടട&oldid=3501324" എന്ന താളിൽനിന്ന് ശേഖരിച്ചത്