റെഡ്‌ഫ്ലാഷ്
(Common Red Flash എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു നീലി ചിത്രശലഭമാണ് റെഡ്‌ഫ്ലാഷ് (ഇംഗ്ലീഷ്: Common Red Flash). Rapala iarbus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
Common Red Flash | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. iarbus
|
Binomial name | |
Rapala iarbus (Fabricius, 1787).
| |
Synonyms | |
Rapala jarbas Fabricius |
ആവാസം
തിരുത്തുകആന്ധ്രാപ്രദേശ്, ആസാം, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-ഏപ്രിൽ ജൂലൈ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 123. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Robert, T.J. (2001). The Butterflies of Pakistan. Oxford University Press. 154.
- ↑ Savela, Markku. "Rapala Moore, [1881] Flashes". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ 4.0 4.1 Bhakare, M. 2014. Rapala iarbus Fabricius, 1787 – Common Red Flash. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/555/Rapala-iarbus
പുറം കണ്ണികൾ
തിരുത്തുകRapala iarbus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.