ആറ്റുവയന
(Cinnamomum riparium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് ആറ്റുവയന. (ശാസ്ത്രീയനാമം: Cinnamomum riparium). 7 മീറ്റർ വരെ ഉയരം വയ്ക്കും. 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ വിരളമായി കാണപ്പെടുന്നു.[1] വംശനാശഭീഷണിയുണ്ട്.[2]
ആറ്റുവയന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | |
Family: | |
Genus: | |
Species: | C. riparium
|
Binomial name | |
Cinnamomum riparium Gamble
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-05-09.
- ↑ http://www.iucnredlist.org/details/31226/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Cinnamomum riparium എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cinnamomum riparium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.