കൽഇടല

ചെടിയുടെ ഇനം
(Chionanthus courtallensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം മരമാണ് കൽഇടല. (ശാസ്ത്രീയനാമം: Chionanthus albidiflorus). 22 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരം അഗസ്ത്യമലയിലും ഏലമലയിലും കാണുന്നു.[1] വംശനാശഭീഷണിയുണ്ട്.[2] ഒലിയേസീ സസ്യകുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമായ ഇത് ശ്രീലങ്കയിലെ തദ്ദേശവാസിയാണ്.[3]

കൽഇടല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. albidiflorus
Binomial name
Chionanthus albidiflorus
Thwaites
Synonyms
  • Chionanthus axillaris var. rostrata (C.B.Clarke) K.K.N.Nair & K.P.Janardh.
  • Chionanthus courtallensis Bedd.
  • Chionanthus leprocarpus Thwaites
  • Chionanthus leprocarpus var. courtallensis (Bedd.) K.K.N.Nair & K.P.Janardh.
  • Chionanthus malabaricus var. albidiflorus (Thwaites) Panigrahi
  • Chionanthus rostratus Thwaites [Illegitimate]
  • Chionanthus zeylanicus var. rostratus (C.B.Clarke) Panigrahi
  • Linociera albidiflora (Thwaites) C.B.Clarke
  • Linociera albidiflora var. rostrata C.B.Clarke
  • Linociera leprocarpa (Thwaites) C.B.Clarke
  • Linociera leprocarpa var. courtallensis (Bedd.) C.B.Clarke
  • Linociera rostrata C.B.Clarke [Illegitimate]
  • Mayepea leprocarpa (Thwaites) Kuntze
  • Mayepea rostrata Kuntze

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-24.
  2. http://www.iucnredlist.org/details/38826/0
  3. World Conservation Monitoring Centre (1998). Linociera albidiflora[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൽഇടല&oldid=3929021" എന്ന താളിൽനിന്ന് ശേഖരിച്ചത്