ഒലിവും മുല്ലയും ഉൾപ്പെടുന്ന സസ്യകുടുംബമാണ് ഒലിയേസീ (Oleaceae). 24 ജനുസുകളിലായി 615 സ്പീഷിസുകൾ ഉള്ള ഈ കുടുംബത്തിലെ മിക്ക അംഗങ്ങളും കാട്ടുപ്രദേശങ്ങളിൽ കാണുന്ന മരങ്ങൾ ആണ്. മുല്ലയാണ് പ്രധാന കുറ്റിച്ചെടി. ഈ സസ്യകുടുംബത്തിലെ അംഗങ്ങളെ ആർട്ടിക്കിലൊഴികെ ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. ഏറ്റവും സാമ്പത്തികപ്രാധാന്യമുള്ള ഒലിവിൽ നിന്നാണ് ഈ പേർ കുടുംബത്തിനു ലഭിച്ചത്. മിക്കവാറും വെള്ളനിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന ചെടികൾ അവയുടെ സൗന്ദര്യത്തിനും സൗരഭ്യത്തിനുമായി നട്ടുവളർത്തുന്നു.[1]

Oleaceae
മലയിലഞ്ഞിപ്പൂക്കളും ഇലകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Oleaceae

Tribes

Fontanesieae
Forsythieae
Jasmineae
Myxopyreae
Oleeae

Synonyms
Bolivariaceae Griseb.
Forstiereae (Forstieraceae) Endl.
Fraxineae (Fraxinaceae) S.F. Gray
Iasmineae (Iasminaceae) Link
Jasmineae (Jasminaceae) Juss.
Lilacaceae Ventenat
Nyctantheae (Nyctanthaceae) J.G. Agardh
Syringaceae Horan.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒലിയേസീ&oldid=3620689" എന്ന താളിൽനിന്ന് ശേഖരിച്ചത്