ചെപാങ്
(Chepang language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണ-മധ്യ നേപ്പാളിൽ ഏകദേശം 37,000 ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ചെപാങ്.[3] ആളുകൾ ചെപ്പാങ്ങ് എന്നാണ് അറിയപ്പെടുന്നത്. റാൻഡി ലാപോല്ല (2003) ചെപാങ് ഒരു വലിയ "റംഗ്" ഗ്രൂപ്പിന്റെ ഭാഗമാകാമെന്ന് നിർദ്ദേശിക്കുന്നു. നാരായണി നദിക്ക് അക്കരെ താമസിക്കുന്ന ചെപ്പാംഗ് സംസാരിക്കുന്ന മറ്റൊരു കൂട്ടർ തങ്ങളെ ബുജേലി എന്ന് വിളിക്കുന്നു.
Chepang | |
---|---|
Chyo-bang | |
ഭൂപ്രദേശം | Nepal |
സംസാരിക്കുന്ന നരവംശം | Chepang |
മാതൃഭാഷയായി സംസാരിക്കുന്നവർ | 49,000 (2011 census)[1] |
Sino-Tibetan
| |
Devanagari | |
ഭാഷാ കോഡുകൾ | |
ISO 639-3 | cdm |
ഗ്ലോട്ടോലോഗ് | chep1245 [2] |
Chepang is classified as Vulnerable by the UNESCO Atlas of the World's Languages in Danger |
അവലംബം
തിരുത്തുക- ↑ Chepang at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Chepang". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Caughley, Ross C. (1982). The Syntax and Morphology of the Verb in Chepang. Melbourne: Pacific Linguistics. p. 1.
External links
തിരുത്തുക- The Chepang Language - Linguistics research and language documentation -
- The Leopard and the Cat - Chepang Audio Recording
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found