ചെപാംഗിക് ഭാഷ
(Chepangic languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെപാംഗിക് ഭാഷകളായ ചെപാങ്, ഭുജേൽ എന്നിവ നേപ്പാളിൽ സംസാരിക്കുന്ന ചൈന-ടിബറ്റൻ ഭാഷകളാണ്. അവയെ പലപ്പോഴും മഹാകിരന്തി അല്ലെങ്കിൽ മാഗറിക് കുടുംബങ്ങളുടെ ഭാഗമായി തരംതിരിക്കുന്നു (വാൻ ഡ്രീം 2001).
Chepangic | |
---|---|
ഭൗമശാസ്ത്രപരമായ സാന്നിധ്യം | Nepal |
ഭാഷാ കുടുംബങ്ങൾ | Sino-Tibetan
|
വകഭേദങ്ങൾ | |
Glottolog | chep1244 |
അടുത്ത കാലം വരെ വേട്ടയാടുന്നവരായിരുന്നു ചെപ്പാങ്ങ് ജനത.
അവലംബം
തിരുത്തുക- George van Driem (2001) Languages of the Himalayas: An Ethnolinguistic Handbook of the Greater Himalayan Region. Brill.