ചെമ്പൻ വിനോദ് ജോസ്‌

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Chemban Vinod Jose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്രനടനാണ് ചെമ്പൻ വിനോദ് ജോസഫ് വിജയ് അഗസ്റ്റിൻ നായർ ഡിസൂസ . 2010-ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്[2].

Chemban Vinod Jose
Vinod at an event
ജനനം
India
തൊഴിൽ
സജീവ കാലം2010-present
ജീവിതപങ്കാളി(കൾ)Sunitha (2010-2019)
Mariam Thomas (2020-present)[1]
കുട്ടികൾ1

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2010 നായകൻ ശരവണൻ മലയാളം
2011 സിറ്റി ഓഫ് ഗോഡ്‌ മലയാളം
2012 ഫ്രൈഡേ ബോട്ട് ഡ്രൈവർ ദേവസി മലയാളം
2013 ഓർഡിനറി ഇൻസ്പെക്ടർ മലയാളം
2013 ആമേൻ പൈലി മലയാളം
2013 കാഞ്ചി[3] മലയാളം
2013 കിളി പോയി കള്ളക്കടത്തുകാരൻ മലയാളം
2013 5 സുന്ദരികൾ ജോഷി മലയാളം
2013 കടൽ കടന്ന് ഒരു മാത്തുക്കുട്ടി മലയാളം
2013 നോർത്ത് 24 കാതം വിദേശമലയാളി(എൻ ആർ ഐ) മലയാളം
2014 ഹാപ്പി ജേർണി മലയാളം
2014 മോസയിലെ കുതിരമീനുകൾ നടയാടി സുനി മലയാളം
2014 സംസാരം ആരോഗ്യത്തിനു ഹാനികരം മലയാളം
2014 വായ്‌ മൂടി പേസവും തമിഴ്‌
2014 ടമാർ പഠാർ ട്യൂബ് ലൈറ്റ് മണി മലയാളം
2014 സപ്തമ.ശ്രീ.തസ്കരഃ മാർട്ടിൻ മലയാളം
2014 ഇയ്യോബിന്റെ പുസ്തകം(മലയാളചലച്ചിത്രം) ഡിമിത്രി[4] മലയാളം
2015 ചാർലി double roll മലയാളം മാർട്ടിൻ പ്രക്കാട്ട്
2016 കലി ചക്കര മലയാളം സമീർ താഹിർ
2016 ശിഖാമണി മലയാളം
2016 ഒപ്പം എസ്.ഐ.ആനന്ദൻ മലയാളം പ്രിയദർശൻ

-

  1. "Malayalam actor Chemban Vinod Jose ties the knot amid lockdown".
  2. [1] Archived 2014-01-19 at the Wayback Machine. 2013 നവംബർ 14 ൽ വന്ന മംഗളത്തിലെ ലേഖനം
  3. http://www.rediff.com/movies/report/review-kaanchi-falls-short-of-expectations/20131004.htm
  4. http://timesofindia.indiatimes.com/entertainment/malayalam/movies/news/Chemban-Vinod-in-a-different-get-up-in-Iyobinte-Pushtakam/articleshow/43156516.cms

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെമ്പൻ_വിനോദ്_ജോസ്‌&oldid=4141826" എന്ന താളിൽനിന്ന് ശേഖരിച്ചത്