ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Changaroth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചങ്ങരോത്ത്

ചങ്ങരോത്ത്
11°42′47″N 75°59′03″E / 11.7130485°N 75.9840524°E / 11.7130485; 75.9840524
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പ്രസിഡന്റ് കെ സദാനന്ദൻ(കോൺഗ്രസ്സ്)
'
'
വിസ്തീർണ്ണം 30.24ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 32107
ജനസാന്ദ്രത 918/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കുറ്റ്യാടിപുഴ

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പേരാമ്പ്ര ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മരുതോങ്കര, കുറ്റ്യാടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പേരാമ്പ്ര, വേളം, കുറ്റ്യാടി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളുമാണ്. 30.24 ചതുരശ്ര കിലോമീറ്റർ ഈ പഞ്ചായത്ത് 1962 ഫെബ്രുവരി 5-നാണ് പഞ്ചായത്ത് രൂപീകൃതമായത്.

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 27748 ഉം സാക്ഷരത 88.69 ശതമാനവും ആണ്‌.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക