പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കോഴിക്കോട് ജില്ലയിൽ, കൊയിലാണ്ടി താലൂക്കിലാണ് 275.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക
  • കിഴക്ക് -കൽപ്പറ്റ, ബാലുശ്ശേരി ബ്ളോക്കുകൾ
  • വടക്ക് -കുന്നുമ്മൽ ബ്ളോക്ക് പഞ്ചായത്ത്
  • തെക്ക്‌ - ബാലുശ്ശേരി, പന്തലായിനി, മേലടി ബ്ളോക്കുകൾ
  • പടിഞ്ഞാറ് - തോടന്നൂർ ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്
  2. നൊച്ചാട് ഗ്രാമപഞ്ചായത്ത്
  3. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
  4. കായണ്ണ ഗ്രാമപഞ്ചായത്ത്
  5. കൂത്താളി ഗ്രാമപഞ്ചായത്ത്
  6. പേരാമ്പ്ര ഗ്രാമപഞ്ചായത്ത്
  7. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
താലൂക്ക് കൊയിലാണ്ടി
വിസ്തീര്ണ്ണം 275.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 146,788
പുരുഷന്മാർ 73,772
സ്ത്രീകൾ 73,016
ജനസാന്ദ്രത 534
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 90.75%

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്
പേരാമ്പ്ര - 673525
ഫോൺ‍‍ : 0496 2610286
ഇമെയിൽ‍‍‍ : bdoperambra@yahoo.com