ഉത്തർ പ്രദേശിന്റെ വടക്കു കിഴക്ക് നേപ്പാൾ രാജ്യത്തോട് തൊട്ടടുത്തുള്ള ഒരു പട്ടണമാണ് ഗോരഖ്പൂർ .വടക്കുകിഴക്കൻ റെയിൽവേയുടെ ആസ്ഥാനം ഇവിടെയാണ്. ഇതേ പേരിലുള്ള ജില്ലയുടെയും ,ഡിവിഷന്റെയും ആസ്ഥാനവും ഗോരഖ്പൂർ നഗരം തന്നെയാണ്.ഇന്ത്യയുടെ അതിർത്തിയിലുള്ള പട്ടണമായതിനാൽ ഇത് ഒരു വാണിജ്യ -വ്യവസായ കേന്ദ്രം കൂടിയാണ്.ഹിന്ദു, മുസ്ലിം, സിഖ്, ബുദ്ധ മതങ്ങളുടെ തീർത്താടന കേന്ദ്രങ്ങൾ ഇവിടെയുണ്ട്.

ഗോരഖ്പൂർ
സാംസ്കാരിക നഗരം
ഗോരക്നാഥ്, ഗോരക്നാഥ് ക്ഷേത്രം,താരാമണ്ഡൽ, ഗീതാ പ്രസ്
ഗോരക്നാഥ്, ഗോരക്നാഥ് ക്ഷേത്രം,താരാമണ്ഡൽ, ഗീതാ പ്രസ്
രാജ്യംഇന്ത്യ
സംസ്ഥാനംഉത്തർപ്രദേശ്
ജില്ലഗൊരഖ്പൂർ
വിസ്തീർണ്ണം
 • ആകെ3,321 ച.കി.മീ.(1,282 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ4,436,275
 • ജനസാന്ദ്രത1,336/ച.കി.മീ.(3,460/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംഹിന്ദി
സമയമേഖലUTC+5:30 (IST)
PIN
2730XX
ടെലിഫോൺ കോഡ്+91-551
വാഹന റെജിസ്ട്രേഷൻUP 53
Sex ratio1000/944 /
വർഷത്തിലെ ശരാരശി താപനില26 °C (79 °F)
വേനൽക്കാലത്തുള്ള ശരാശരി താപനില40 °C (104 °F)
തണുപ്പുകാലത്തുള്ള ശരാശരി താപനില18 °C (64 °F)
വെബ്സൈറ്റ്gorakhpur.nic.in
"https://ml.wikipedia.org/w/index.php?title=ഗോരഖ്പൂർ&oldid=3941342" എന്ന താളിൽനിന്ന് ശേഖരിച്ചത്