അൾട്ടാമിറ

(Cave of Altamira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻ സ്പെയിനിൽ 1880-ൽ കണ്ടെത്തിയ ഒരു ഗുഹയാണിത്. പ്രാചീന ശിലായുഗത്തിലേതെന്നു കരുതപ്പെടുന്ന ഈ ഗുഹയിൽമൃഗങ്ങളുടെ നാനാവർണ്ണത്തിലുള്ള ചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 150 എണ്ണത്തോളവും ശിലായുഗത്തിലേതാണ്.വടക്കൻ സ്പെയ്നിലെ കാന്റാബിറ നഗരത്തിനു സമീപമാണ് അൾട്ടാമിറ ഗുഹ സ്ഥിതി ചെയ്യുന്നത്.അൾട്ടാമിറ ഗുഹയെ ലോകപൈതൃകസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചു.

അൾട്ടാമിറ ഗുഹ
Cueva de Altamira
Replica at Museo Arqueológico Nacional of Cave of Altamira
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്പെയിൻ Edit this on Wikidata[1]
Area0.32, 16 ha (34,000, 1,722,000 sq ft)
മാനദണ്ഡംi, iii
അവലംബം310
നിർദ്ദേശാങ്കം43°22′37″N 4°07′11″W / 43.37694°N 4.11975°W / 43.37694; -4.11975
രേഖപ്പെടുത്തിയത്1985 (9th വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2008
അൾട്ടാമിറ is located in സ്പെയിൻ
അൾട്ടാമിറ
Location of അൾട്ടാമിറ

വിവരണം തിരുത്തുക

ഏകദേശം 270 മീറ്റർ നീളമുള്ള ഒരു ഗുഹയാണിത്. ധാരാളം അറകളുള്ള ഗുഹയുടെ പ്രധാനകവാടത്തിന്റെ ചില ഭാഗങ്ങൾ ആറു മീറ്ററോളം ഉയരമുണ്ട്. ചിത്രങ്ങളിലധികവും മൃഗങ്ങളുടേതാണു. കാട്ടുപന്നി കാള കോലാട്ടിൻ രോമം തുടങ്ങിയതരത്തിലുള്ള ചിത്രങ്ങളാണ്.


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. Error: Unable to display the reference properly. See the documentation for details.
"https://ml.wikipedia.org/w/index.php?title=അൾട്ടാമിറ&oldid=3699116" എന്ന താളിൽനിന്ന് ശേഖരിച്ചത്