കോഡിപ്റ്റെറിക്സ്
ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന പക്ഷികളെ പോലെ ഉള്ള ഒരു ദിനോസർ
(Caudipteryx എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ചെറിയ ദിനോസർ ആണ് കോഡിപ്റ്റെറിക്സ്. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. തൂവലുകൾ ഉണ്ടായിരുന്ന ഇവ തികച്ചും പക്ഷികളെ പോലെ ഉള്ള ഒരു ദിനോസർ ആയിരുന്നു. ചൈനയിൽ നിന്നും 1997ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടുന്നത്.
കോഡിപ്റ്റെറിക്സ് | |
---|---|
Cast of a C. zoui specimen, Hong Kong Science Museum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Caudipteridae |
Genus: | †Caudipteryx Ji et al., 1998 |
Type species | |
†Caudipteryx zoui Ji et al., 1998
| |
Species | |
|
വാദങ്ങൾ
തിരുത്തുകപക്ഷികളുമായി ഒട്ടനവധി സാമ്യങ്ങൾ ഉള്ളത് കൊണ്ടും , ശരീരം നിറച്ചും ചെറിയ തുവല്ലുകൾ നിറഞ്ഞിരുന്നത് കൊണ്ടും, പിന്നെ പക്ഷികളോട് സമാനമായ കൊക്ക് ഉള്ളത് കൊണ്ടും ഇവയുടെ വർഗ്ഗികരണം സംബന്ധിച്ചു വളരെ ഏറെ വാദങ്ങൾ ഉയർന്ന് വരികയുണ്ടായി, ചിലത് ചുവടെ ചേർക്കുന്നു .
അവലംബം
തിരുത്തുക- ↑ Osmolska, H., Currie, P.J., and Barsbold, R. (2004). "Oviraptorosauria." In Weishampel, Dodson, Osmolska (eds.) The Dinosauria, second edition. University of California Press, 2004.
- ↑ Osmólska, Halszka, Currie, Philip J., Barsbold, Rinchen (2004) The Dinosauria Weishampel, Dodson, Osmolska. "Chapter 8 Oviraptorosauria" University of California Press.
- ↑ Dyke, Gareth J.; Norell, Mark A. (2005). "Caudipteryx as a non-avialan theropod rather than a flightless bird" (PDF). Acta Palaeontologica Polonica 50 (1): 101–116.
- ↑ Martin, L.D.; Czerkas, S.A. (2000). "The Fossil Record of Feather Evolution in the Mesozoic" (PDF). American Zoologist. 40 (4): 687–694. doi:10.1668/0003-1569(2000)040[0687:TFROFE]2.0.CO;2.