കാർവക്രോൾ

രാസസം‌യുക്തം
(Carvacrol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാർവക്രോൾ അഥവാ സൈമോഫെനോൾ C6H3CH3(OH)(C3H7) ഒരു മോണോറ്റെർപെനോയ്ഡ് ഫീനോൾ ആണ്. ഒരെഗാനോയുടെ തീക്ഷ്ണവും, ഊഷ്മളവും ആയ ഗന്ധം ഇതിന്റെ സവിശേഷതയാണ്.[3]

Carvacrol[1]
Carvacrol
Names
Preferred IUPAC name
2-Methyl-5-(propan-2-yl)phenol
Other names
5-Isopropyl-2-methylphenol
2-Methyl-5-(1-methylethyl)phenol
Identifiers
3D model (JSmol)
ChEMBL
ChemSpider
ECHA InfoCard 100.007.173 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 0.9772 g/cm3 at 20 °C
ദ്രവണാങ്കം
ക്വഥനാങ്കം
insoluble
Solubility soluble in ethanol, diethyl ether, carbon tetrachloride, acetone[2]
-109.1·10−6 cm3/mol
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

പ്രകൃതിദത്തമായത്

തിരുത്തുക

ഓറിഗാനം വൾഗേറിലെ (oregano), സുപ്രധാന ഓയിലിൽ കാർവാക്രോളിന്റെ സാന്നിധ്യമുണ്ട്. ഓയിൽ ഓഫ് തൈം, പെപ്പർവർട്ടിൽ നിന്നു ലഭിക്കുന്ന ഓയിൽ, വൈൽഡ് ബെഗാമോട്ട് എന്നിവയിൽ നിന്നും കാർവക്രോൾ ലഭിക്കുന്നു. തൈമിന്റെ സബ്സ്പീഷീസുകളിൽ 5 മുതൽ 75% വരെയും സറ്റ്യൂറെജയുടെ (savory) സബ്സ്പീഷീസുകളിൽ 1 മുതൽ 45% കാർവക്രോൾ അടങ്ങിയിരിക്കുന്നു.[4] ഒരിഗാനം മജോരാന (marjoram), ഡിറ്റനീ ഓഫ് ക്രറ്റെയിൽ എന്നിവയിൽ കാർവാക്രോൾ, യഥാക്രമം 50%, 60-80% അടങ്ങിയിരിക്കുന്നു.[5]

ഇതും കാണുക

തിരുത്തുക
  1. "Carvacrol data sheet from Sigma-Aldrich".
  2. Lide, David R. (1998). Handbook of Chemistry and Physics (87 ed.). Boca Raton, FL: CRC Press. pp. 3–346. ISBN 978-0-8493-0594-8.
  3. Ultee, A; Slump, R. A.; Steging, G; Smid, E. J. (2000). "Antimicrobial activity of carvacrol toward Bacillus cereus on rice". Journal of Food Protection. 63 (5): 620–4. doi:10.4315/0362-028x-63.5.620. PMID 10826719.
  4. Vladić, Jelena; Zeković, Zoran; Jokić, Stela; Svilović, Sandra; Kovačević, Strahinja; Vidović, Senka (November 2016). "Winter savory: Supercritical carbon dioxide extraction and mathematical modeling of extraction process". The Journal of Supercritical Fluids. 117: 89–97. doi:10.1016/j.supflu.2016.05.027. Retrieved 28 September 2017.
  5. De Vincenzi, M.; Stammati, A.; De Vincenzi, A.; Silano, M. (2004). "Constituents of aromatic plants: Carvacrol". Fitoterapia. 75 (7–8): 801–4. doi:10.1016/j.fitote.2004.05.002. PMID 15567271.

.

"https://ml.wikipedia.org/w/index.php?title=കാർവക്രോൾ&oldid=3999504" എന്ന താളിൽനിന്ന് ശേഖരിച്ചത്