തൈമോൾ (2-isopropyl-5-methylphenol, IPMP എന്നും അറിയപ്പെടുന്നു) സിമൈൻ, C10H14O എന്ന പ്രകൃതിദത്തമായ മോണോറ്റെർപെനോയിഡ് ഫിനോൾ ഡെറിവേറ്റീവ് ആണ്. കാർവക്രോൾ ഇതിന്റെ ഒരു ഐസോമെറുമാകുന്നു. തൈം എണ്ണ (oil of thyme), തൈമിസ് വൽഗാരിസിൽ (common thyme) നിന്ന് വേർതിരിച്ചെടുക്കുകയും ചെയ്യുന്നു. ഇതിന്റെ മറ്റു വിവിധ തരത്തിലുള്ള സസ്യങ്ങളിൽ ഹൃദ്യമായ ആരോമാറ്റിക് സുഗന്ധമുള്ള ഒരു വൈറ്റ് ക്രിസ്റ്റലിൻ പദാർത്ഥം കാണപ്പെടുന്നു. ശക്തമായ ആന്റിസെപ്റ്റിക് സ്വഭാവം ഇത് കാണിക്കുന്നു. ഒരു ഔഷധസസ്യമായ തൈം (തോട്ടതുളസി), നിന്നെടുക്കുന്ന തൈമോളിന്റെ പ്രത്യേക ശക്തമായ സുഗന്ധം ഔഷധമായും പാചകത്തിനും ഉപയോഗിക്കുന്നു. T. വൽഗാരിസിൽ നിന്നും തൈമോൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നുണ്ട്.

തൈമോൾ
Thymol
Names
Preferred IUPAC name
5-Methyl-2-(propan-2-yl)phenol
Other names
2-Isopropyl-5-methylphenol, isopropyl-m-cresol, 1-methyl-3-hydroxy-4-isopropylbenzene, 3-methyl-6-isopropylphenol, 5-methyl-2-(1-methylethyl)phenol, 5-methyl-2-isopropyl-1-phenol, 5-methyl-2-isopropylphenol, 6-isopropyl-3-methylphenol, 6-isopropyl-m-cresol, Apiguard, NSC 11215, NSC 47821, NSC 49142, thyme camphor, m-thymol, and p-cymen-3-ol
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard 100.001.768 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 0.96 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
0.9 g/L (20 °C)[1]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ഇതും കാണുക

തിരുത്തുക
  1. "Thymol". PubChem. Retrieved 2016-04-01.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തൈമോൾ&oldid=3697960" എന്ന താളിൽനിന്ന് ശേഖരിച്ചത്