പന്നിക്കണ്ണൻ സ്രാവ്

മത്സ്യ വർഗങ്ങൾ
(Carcharhinus amboinensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തീര കടൽ വാസിയായ ഒരു മൽസ്യമാണ് പന്നിക്കണ്ണൻ സ്രാവ് അഥവാ Pigeye Shark (Java Shark). (ശാസ്ത്രീയനാമം: Carcharhinus amboinensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. . [3][1]

പന്നിക്കണ്ണൻ സ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
C. amboinensis
Binomial name
Carcharhinus amboinensis
(Müller & Henle, 1839)
Range of the pigeye shark[2]
Synonyms

Carcharias amboinensis Müller & Henle, 1839
Carcharias henlei Bleeker, 1853
Carcharias brachyrhynchos Bleeker, 1859
Triaenodon obtusus Day, 1878

ശരീര ഘടന

തിരുത്തുക

തടിച്ചുരുണ്ട ശരീര പ്രകൃതി ആണ് ഇവയ്ക്ക്, 9.2 അടി വരെ നീളം വെക്കുന്ന ഇനമാണ് ഇവ.

പ്രജനനം

തിരുത്തുക

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുഞ്ഞുങ്ങൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .

കുടുംബം

തിരുത്തുക

കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് , മനുഷ്യരെ അക്രമിക്കുന്നത്തിൽ മുൻപ്പിൽ നിൽക്കുന്ന ഇനമാണ് ഈ കുടുംബം . എന്നാൽ പന്നിക്കണ്ണൻ മനുഷ്യരെ ആക്രമിച്ചതിന് ഇത് വരെ തെളിവില്ലാ , അപൂർവമായി മാത്രം കാണുന്ന ഇനമായതു കൊണ്ടാവാം ഇത് [2]

  1. 1.0 1.1 "Carcharhinus amboinensis". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. 2.0 2.1 Voigt, M.; Weber, D. (2011). Field Guide for Sharks of the Genus Carcharhinus. Verlag Dr. Friedrich Pfeil. pp. 47–49. ISBN 978-3-89937-132-1.
  3. Compagno, L.J.V. (1988). Sharks of the Order Carcharhiniformes. Princeton University Press. pp. 319–320. ISBN 978-0-691-08453-4.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=പന്നിക്കണ്ണൻ_സ്രാവ്&oldid=3778459" എന്ന താളിൽനിന്ന് ശേഖരിച്ചത്