സ്പെയിനിലെ കോവിഡ്-19 പകർച്ചവ്യാധി

(COVID-19 pandemic in Spain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കനേറി ദ്വീപിലെ ലാ-ഗൊമേറ എന്ന സ്ഥലത്ത് ജർമൻ വിനോദ സഞ്ചാരിയുടെ സാർസ് കോവ്-2 പരിശോധനാഫലം പോസിറ്റീവ് ആയതോടുകൂടി കോവിഡ് 19 രോഗം ആദ്യമായി സ്പെയിനിൽ 2020 ജനുവരി 31-നാണ് സ്ഥിരീകരിച്ചത്.[1] എന്നാൽ ഫെബ്രുവരി മധ്യത്തോട് കൂടി സാമൂഹിക വ്യാപനം ആരംഭിച്ചു.[6] മാർച്ച് 13-ഓടെ രാജ്യത്തെ 50 പ്രവിശ്യകളിലും കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു.

സ്പെയിനിലെ കൊറോണ വൈറസ് ബാധ
Number of confirmed cases per million inhabitants by province (as of 2 May):
  No data available
  Confirmed <99
  Confirmed 100–249
  Confirmed 250–499
  Confirmed 500–999
  Confirmed 1,000–2,999
  Confirmed 3,000–4,999
  Confirmed ≥5,000
(Provincial level data not available for Lleida, Girona, Barcelona, and Tarragona.)
രോഗംCOVID-19
Virus strainSARS-CoV-2
സ്ഥലംസ്പെയിൻ
ആദ്യ കേസ്ലാ ഗൊമേറ, കനേറി ദ്വീപുകൾ[1]
Arrival date31 ജനുവരി 2020
(4 വർഷം, 10 മാസം, 2 ആഴ്ച and 4 ദിവസം)
ഉത്ഭവംവൂഹാൻ, ഹൂബെയ്, ചൈന[2][3]
സ്ഥിരീകരിച്ച കേസുകൾ
സജീവ കേസുകൾ61,603 (PCR-confirmed)[4]
ഭേദയമായവർ138,980[4][5]
മരണം26,920[4][5]

മാർച്ച് 14-ന് രാജ്യം മുഴുവൻ ലോക്ക്ഡൗൺ നടപ്പിലാക്കി.[7] മാർച്ച് അവസാനത്തോടെ മാഡ്രിഡിൽ രാജ്യത്തെ കൂടുതൽ കേസുകളും മരണങ്ങളും രേഖപ്പെടുത്തി. മാർച്ച് 25-ഓടെ സ്പെയിനിലെ കോവിഡ്-19 മരണസംഖ്യ ചൈനയെ മറികടക്കുകയും ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിക്ക് തൊട്ടുപിറകെ സ്ഥാനം പിടിക്കുകയും ചെയ്തു.[8] ഏപ്രിൽ 2-ന് 24 മണിക്കൂറിനിടെ 950 പേർ കോവിഡ്-19 ബാധ മൂലം മരണപ്പെട്ടതോടെ ഒറ്റ ദിവസം കൂടുതൽ പേർ മരണപ്പെട്ട രാജ്യമായി.[9] അടുത്തദിവസം മൊത്തം കോവിഡ്-19 ബാധിച്ച കേസുകളുടെ കാര്യത്തിൽ സ്പെയിൻ ഇറ്റലിയെ മറികടക്കുകയും അമേരിക്കയ്ക്ക് തൊട്ടുപിറകെ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.[10]

2020 മെയ് 13-ആയപ്പോഴേക്കും 2,28,691 സ്ഥിരീകരിക്കപ്പെട്ട കോവിഡ്-19 കേസുകളും 27,104 മരണങ്ങളും, 1,40,823 പേർക്ക് രോഗം ഭേദപ്പെടുകയും ചെയ്തു.[11] രോഗലക്ഷണങ്ങലില്ലാത്തവരെയും ലഘുവായ തോതിൽ മാത്രം ലക്ഷണങ്ങൾ കാണിക്കുന്നവരെയും ടെസ്റ്റ് ചെയ്യാൻ സാധ്യത ഇല്ലാത്തതിനാൽ യഥാർഥത്തിലുള്ള കേസുകളുടെ എണ്ണം വളരെ കൂടുതലായിരിക്കാനാണ് സാധ്യത.

പശ്ചാത്തലം

തിരുത്തുക

2020 ജനുവരി 12-ന് ലോകാരോഗ്യ സംഘടന ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ഒരുകൂട്ടം ആളുകൾക്ക് ശ്വസന സംബന്ധമായ രോഗത്തിന് കാരണം നോവൽ കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചു. 2019 ഡിസംബർ 31-നാണ് ഇത് ആദ്യമായി ലോകാരോഗ്യസംഘടനയുടെ ശ്രദ്ധയിൽപ്പെടുന്നത്.[12][13]

COVID-19 cases in Spain  ()
     മരണങ്ങൾ        രോഗമുക്തർ        Active cases[i]        Serology-confirmed cases[ii]        Active PCR-confirmed cases
തീയതി
# കേസുകൾ
# of deaths
2020-01-31 1(n.a.)
1(=)
2020-02-09 2(+100%)
2(=)
2020-02-24 3(+50%)
2020-02-25
9(+200%)
2020-02-26
17(+89%)
2020-02-27
33(+94%)
2020-02-28
54(+64%)
2020-02-29
81(+50%)
2020-03-01
135(+67%)
2020-03-02
192(+42%)
2020-03-03
263(+37%)
2020-03-04
341(+30%)
2020-03-05
532(+56%)
2020-03-06
757(+42%)
2020-03-07
1,080(+43%)
2020-03-08
1,513(+40%)
2020-03-09
2,277(+50%)
2020-03-10
3,258(+43%)
2020-03-11
4,404(+35%)
2020-03-12
5,876(+33%)
2020-03-13
7,596(+29%)
2020-03-14
9,722(+28%)
2020-03-15
11,451(+18%)
2020-03-16
13,939(+22%)
2020-03-17
17,637(+27%)
2020-03-18
21,677(+23%)
2020-03-19
26,166(+21%)
2020-03-20
31,680(+21%)
2020-03-21
36,557(+15%)
2020-03-22
41,182(+13%)
2020-03-23
48,828(+19%)
2020-03-24
57,382(+18%)
2020-03-25
66,327(+16%)
2020-03-26
75,486(+14%)
2020-03-27
83,749(+11%)
2020-03-28
90,159(+7.7%)
2020-03-29
95,961(+6.4%)
2020-03-30
104,107(+8.5%)
2020-03-31
111,541(+7.1%)
2020-04-01
119,096(+6.8%)
2020-04-02
126,337(+6.1%)
2020-04-03
133,017(+5.3%)
2020-04-04
138,587(+4.2%)
2020-04-05
142,237(+2.6%)
2020-04-06
147,510(+3.7%)
2020-04-07
153,082(+3.8%)
2020-04-08
158,810(+3.7%)
2020-04-09
163,416(+2.9%)
2020-04-10
168,024(+2.8%)
2020-04-11
171,981(+2.4%)
2020-04-12
175,141(+1.8%)
2020-04-13
178,348(+1.8%)
2020-04-14
182,848(+2.5%)
2020-04-15
187,919(+2.8%)
2020-04-16
192,617(+2.5%)
2020-04-17
198,337(+3.0%)
2020-04-18
202,693(+2.2%)
2020-04-19
206,343(+1.8%)
2020-04-20
209,964(+1.8%)
2020-04-21
213,700(+1.8%)
2020-04-22
218,424(+2.2%)
2020-04-23
221,916(+1.6%)
2020-04-24
225,820(+1.8%)
2020-04-25
228,610(+1.2%)
2020-04-26
231,236(+1.1%)
2020-04-27
234,156(+1.3%)
2020-04-28
237,615(+1.5%)
2020-04-29
240,743(+1.3%)
2020-04-30
243,991(+1.3%)
2020-05-01
246,449(+1.0%)
2020-05-02
248,028(+0.64%)
2020-05-03
249,120(+0.44%)
2020-05-04
251,081(+0.79%)
2020-05-05
254,050(+1.2%)
2020-05-06
256,855(+1.1%)
2020-05-07
260,117(+1.3%)
2020-05-08
262,783(+1.0%)
2020-05-09
264,670(+0.72%)
2020-05-10
268,143(+1.3%)
2020-05-11
269,520(+0.51%)
2020-05-12
271,095(+0.58%)

ആദ്യ കേസുകൾ (ജനുവരി 31 - ഫെബ്രുവരി 25)

തിരുത്തുക

2020 ജനുവരി 31-ന് കനേറി ദ്വീപുകളിലെ ലാ-ഗൊമേറ എന്ന സ്ഥലത്ത് സ്പെയിനിലെ ആദ്യ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചു. ജർമൻ വിനോദ സഞ്ചാരിയുടെ പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ദി ന്യൂസ്റ്റ്ട്ര സെനോറ ഡെ കാൻഡെലാരിയയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 9-ന് ബ്രിട്ടീഷ് വിനോദ സഞ്ചാരി ഉൾപ്പെട്ട രണ്ടാമത്തെ കേസ് ബലിയാരിക് ദ്വീപുകളിലെ പാൽമ ഡെ മല്ലോർക്ക എന്ന സ്ഥലത്ത് സ്ഥിരീകരിച്ചു. ഫെബ്രുവരി 9-ന് മാഡ്രിഡിലെ അത്യാഹിത വിഭാഗം മേധാവി ഫെർനാഡോ സിമോൻ സ്പെയിനിൽ കൈകാര്യം ചെയ്യാവുന്ന കേസുകൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു. ഫെബ്രുവരി 13-ന് 69-കാരൻ മരിച്ചതോടെ സ്പെയിനിലെ ആദ്യമരണം റിപ്പോർട്ട് ചെയ്തു. പ്രസ്തുത വ്യക്തി വലെൻസിയയിലായിരുന്നു മരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം ആണ് രോഗം ഉണ്ടെന്നകാര്യം തിരിച്ചറിഞ്ഞത്. ഫെബ്രുവരി 24-ന് ഇറ്റലിയിലെ ലൊംബാർഡിയിൽ നിന്നും അവധിക്ക് വന്ന ഡോക്ടർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ദി ന്യൂസ്റ്റ്ട്ര സെനോറ ഡെ കാൻഡെലാരിയയിലെ പരിശോധന പോസിറ്റീവ് ആയി.

സാമൂഹിക വ്യാപനം (ഫെബ്രുവരി 26 - മാർച്ച് 12)

തിരുത്തുക

അടിയന്തരാവസ്ഥ (മാർച്ച് 13 - 27)

തിരുത്തുക

നിയന്ത്രണങ്ങടെ ലഘൂകരണം (ഏപ്രിൽ 13 - മെയ് 1)

തിരുത്തുക

വിലക്ക് നീക്കൽ (മെയ് 2 - )

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
COVID-19 cases confirmed by PCR in Spain per autonomous community as of 13 May 2020, 21:00[14] ()
Community Cases Hospit. ICU Deaths Recov.
  Andalusia 12,317 6,114 750 1,332 9,481
  Aragon 5,372 2,614 265 829 3,312
  Asturias (article) 2,356 2,239 151 307 1,038
  Balearic Islands 1,957 1,132 172 215 1,465
  Canary Islands (article) 2,271 937 178 151 1,475
  Cantabria 2,256 1,029 79 205 2,054
  Castilla–La Mancha 16,453 8,963 632 2,835 6,205
  Castile and León 18,105 8,517 547 1,919 7,544
  Catalonia 55,280 29,267 3,034 5,692 25,326
  Ceuta (article) 114 11 4 4 156
  Valencian Community 14,039 5,370 717 1,355 9,268
  Extremadura 2,919 1,754 109 489 2,456
  Galicia 9,301 2,905 327 597 7,996
  Community of Madrid (article) 65,269 41,856 3,555 8,760 39,984
  Melilla (article) 119 44 3 2 115
  Murcia 1,525 666 112 142 1,861
  Navarre 5,094 2,042 135 494 3,297
  Basque Country 13,214 6,955 575 1,442 14,986
  La Rioja 4,009 1,481 91 348 2,804
Total 228,691 123,896 11,436 27,104 140,823
Confirmed cases, recoveries, and deaths by day and autonomous communities
COVID-19 cases confirmed by PCR in Spain by day and autonomous communities ()
Reported by AN AR AS IB CN CB CM CL CT CE VC EX GA MD ML MU NA PV RI Confirmed Deaths ICU Rec. Tested Refs Notes
Date Time New Total New Total Total Total Total
2020-01-31 1 1 1 [15]
2020-02-09 1 1 2
2020-02-24 4 4 6
2020-02-25 1 1 2 4 10
2020-02-27 13:00 1 1 -1 1 2 2 6 16 [16] [A]
2020-02-28 13:00 5 1 2 1 6 1 16 32 [17]
2020-02-29 6 -1 1 1 1 10 3 1 12 7 6 24 1 9 1 82 [18]
2020-03-01
2020-03-02 13:00 114
2020-03-03 13:00 1 4 5 20 4 2 36 150 [19]
2020-03-04 13:00 1 3 5 3 4 1 21 2 4 4 48 198 1 1 7 1 [20]
2020-03-05 13:00 -1 1 3 1 1 1 9 20 4 39 237 2 3 9 3 [21] [A]
2020-03-06 13:00 9 5 3 2 3 11 2 47 28 18 128 365 2 5 11 10 [22]
2020-03-07 33 7 2 5 11 2 11 9 51 7 1 3 332 4 104 52 634 11 30 [23]
2020-03-08 32
2020-03-09 13:00 999 16 68 32
2020-03-10 13:00 17 25 15 2 3 13 33 49 13 1 16 313 5 9 46 63 623 1,622 19 35 100 35 [24]
2020-03-11 13:00 19 7 10 3 12 32 15 32 15 1 17 242 2 34 30 35 506 2,128 12 47 142 138 [25]
2020-03-12 13:00 25 19 15 6 14 4 44 21 104 11 10 -4 364 15 27 121 26 822 2,950 37 84 190 189 [26]
2020-03-13 13:00 104 16 20 8 19 13 79 77 56 18 20 50 602 2 9 57 71 38 1,259 4,209 36 120 272 193 [27]
2020-03-14 11:30 50 0 25 -2 20 2 95 54 193 36 27 30 950 1 12 16 35 1,544 5,753 16 136 293 517 [28] [A]
2020-03-15 11:30 168 67 45 0 19 20 112 69 206 1 279 29 80 604 5 24 37 213 22 2,000 7,753 152 288 382 517 [29]
2020-03-16 13:00 117 27 40 45 10 7 166 42 188 0 0 16 50 625 0 6 91 0 12 1,438 9,191 101 389 432 530 [30]
21:00 129 33 16 19 29 0 0 97 491 0 132 42 47 706 9 20 66 135 43 1,987 11,178 182 571 563 1,028 [31]
2020-03-17 21:00 176 19 49 20 33 10 108 237 472 0 185 41 49 766 3 25 73 208 64 2,538 13,716 107 678 774 1,081 [32]
2020-03-18 21:00 149 55 50 57 39 15 126 200 836 0 196 47 112 1,140 3 45 96 217 49 3,431 17,147 169 847 939 1,107 [33]
2020-03-19 21:00 279 79 52 34 67 61 243 279 568 4 184 56 125 388 1 37 72 275 29 2,833 19,980 235 1,082 1,141 1,585 [34]
2020-03-20 21:00 228 64 142 43 61 71 379 319 933 0 258 57 161 1,756 1 36 110 260 67 4,946 24,926 324 1,406 1,612 2,125 [35]
2020-03-21 21:00 210 108 59 85 66 67 396 278 501 0 241 30 176 781 0 56 130 372 90 3,646 28,572 394 1,800 1,785 2,575 [36]
2020-03-22 21:00 236 106 49 69 67 65 259 311 1,221 1 297 109 293 873 3 49 92 324 93 4,517 33,089 462 2,262 2,355 3,355 [37]
2020-03-23 21:00 510 120 68 78 76 78 387 405 1,939 0 266 143 207 1,777 0 40 128 307 55 6,584 39,673 514 2,776 2,636 3,794 [38]
2020-03-24 21:00 539 149 117 84 100 85 315 480 2,073 3 449 106 238 2,245 10 92 183 543 126 7,937 47,610 658 3,434 3,166 5,367 [39]
2020-03-25 21:00 396 209 62 98 127 161 603 548 1,655 1 584 227 262 2,569 1 119 214 675 67 8,578 56,188 655 4,089 3,679 7,015 [40]
2020-03-26 21:00 387 222 59 95 94 139 551 644 1,348 7 332 262 407 2,077 3 118 230 655 241 7,871 64,059 769 4,858 4,165 9,357 [41]
2020-03-27 21:00 484 254 104 107 147 127 578 659 1,323 0 502 163 450 2,277 3 88 188 535 200 8,189 72,248 832 5,690 4,575 12,285 [42]
2020-03-28 21:00 405 266 84 96 100 86 734 623 763 4 750 62 367 1,157 3 70 182 604 193 6,549 78,797 838 6,528 4,907 14,709 [43]
2020-03-29 21:00 723 220 70 42 79 77 612 387 1,131 4 326 104 584 1,413 3 67 135 317 104 6,398 85,195 812 7,340 5,231 16,780 [44]
2020-03-30 21:00 413 194 78 69 58 71 566 410 2,616 9 398 68 316 3,419 3 35 159 263 77 9,222 94,417 849 8,189 5,607 19,259 [45]
2020-03-31 21:00 574 219 86 62 118 42 623 636 1,218 17 414 51 393 2,331 8 67 192 518 150 7,719 102,136 864 9,053 5,872 22,647 [46]
Reported by AN AR AS IB CN CB CM CL CT CE VC EX GA MD ML MU NA PV RI Confirmed Deaths ICU Rec. Tested Refs Notes
Date Time New Total New Total Total Total Total
2020-04-01 21:00 580 209 62 73 64 55 635 508 1,813 4 386 158 410 2,315 0 43 185 479 123 8,102 110,238 950 10,003 6,092 26,743 [47]
2020-04-02 21:00 402 189 49 53 46 53 841 520 1,656 7 316 56 377 2,033 8 61 154 510 141 7,472 117,710 932 10,935 6,416 30,513 [48]
2020-04-03 21:00 495 189 89 14 74 63 801 457 1,274 11 277 86 406 2,061 9 43 136 360 181 7,026 124,736 809 11,744 6,532 34,219 [49]
2020-04-04 21:00 432 154 83 22 58 57 707 417 1,298 10 283 68 319 1,335 4 47 101 441 187 6,023 130,759 674 12,418 [B] 38,080 [50]
2020-04-05 21:00 280 115 41 27 27 42 571 367 792 0 150 21 207 1,139 3 24 158 182 127 4,273 135,032 637 13,055 [B] 40,437 [51]
2020-04-06 21:00 186 102 33 49 76 18 475 465 1,499 0 109 48 180 1,746 6 24 124 211 127 5,478 140,510 743 13,798 [B] 43,208 [52]
2020-04-07 21:00 230 100 26 43 37 71 711 477 1,324 1 212 68 207 1,981 1 43 112 431 105 6,180 146,690 757 14,555 [B] 48,021 [53]
2020-04-08 21:00 264 136 32 36 72 47 701 460 1,396 0 309 89 220 1,427 0 30 108 354 75 5,756 152,446 683 15,238 [B] 52,165 [54]
2020-04-09 21:00 249 146 62 40 24 40 574 584 781 7 367 59 188 906 2 27 173 297 50 4,576 157,022 605 15,843 [B] 55,668 [55]
2020-04-10 21:00 202 138 28 19 29 60 393 441 1,160 2 247 154 230 1,066 3 30 69 412 147 4,830 161,852 510 16,353 [B] 59,109 [56]
2020-04-11 21:00 294 101 65 27 31 33 242 575 1,043 0 263 94 160 738 0 36 152 257 56 4,167 166,019 619 16,972 [B] 62,391 [57]
2020-04-12 21:00 181 117 66 16 26 25 356 510 699 2 219 78 158 559 3 14 123 246 79 3,477 169,496 517 17,489 [B] 64,727 [58]
2020-04-13 21:00 5 58 93 21 14 19 275 552 471 1 153 26 103 902 0 24 58 208 62 3,045 172,541 567 18,056 [B] 67,504 [59]
2020-04-14 21:00 403 93 45 35 17 27 351 517 1,308 2 211 78 111 1,478 1 33 96 249 37 5,092 177,633 523 18,579 [B] 70,853 [60]
2020-04-15 21:00 212 228 74 31 13 22 471 683 849 2 191 119 165 1,168 1 78 102 315 459 5,183 182,816 551 19,130 [B] 74,797 [61]
2020-04-16 21:00 246 98 60 31 21 39 846 523 962 1 254 138 140 1,299 1 27 85 299 182 5,252 188,068 585 19,478 [B] 72,963 [62] [C]
2020-04-17 21:00 107 97 42 80 26 106 352 390 1,627 7 76 62 71 953 0 13 123 266 101 4,499 191,726 565 20,043 [B] 74,662 [63]
2020-04-18 21:00 185 70 26 25 12 60 276 328 657 1 142 55 101 1,938 0 6 65 214 57 4,218 188,579 410 20,453 [B] 77,357 [64] [D]
2020-04-19 21:00 118 55 50 15 20 33 171 236 1,076 2 81 50 114 2,079 0 2 76 59 29 4,266 191,164 399 20,852 [B] 80,587 [65]
2020-04-20 21:00 124 52 17 20 18 40 249 402 1,436 0 66 10 169 1,034 1 35 84 182 29 3,968 194,516 430 21,282 [B] 82,514 [66]
2020-04-21 21:00 163 116 54 28 9 37 276 580 690 7 454 34 166 1,202 0 14 118 234 29 4,211 188,508 435 21,717 [B] 85,915 [67]
2020-04-22 21:00 235 183 34 25 19 46 236 563 1,090 0 154 30 171 1,288 1 26 95 392 47 4,635 191,389 440 22,157 [B] 89,250 [68]
2020-04-23 21:00 133 34 5 14 27 61 237 182 652 0 70 3 127 1,097 1 8 4 92 49 2,796 202,990 367 22,524 [B] 92,355 [69]
2020-04-24 21:00 167 55 4 26 15 16 144 298 717 0 127 0 184 628 1 0 46 485 31 2,944 205,905 378 22,902 [B] 95,708 [70]
2020-04-25 21:00 71 33 11 7 12 12 100 232 550 0 94 18 60 307 2 6 85 89 40 1,729 207,634 288 23,190 [B] 98,732 [71]
2020-04-26 21:00 78 30 5 5 11 21 55 182 944 0 20 13 62 295 0 0 21 58 31 1,831 209,465 331 23,521 [B] 100,875 [72]
2020-04-27 21:00 61 19 1 11 9 11 42 185 403 0 24 2 90 363 4 1 26 51 5 1,308 210,773 301 23,822 [B] 102,548 [73]
2020-04-28 21:00 91 38 11 9 15 31 79 101 496 1 32 13 138 981 0 5 35 55 13 2,144 212,917 325 24,275 10,721 108,947 [74] [E]
2020-04-29 21:00 44 49 17 4 3 27 47 195 262 0 95 21 22 406 0 6 21 82 8 1,309 213,435 268 24,543 10,776 112,050 [75]
2020-04-30 21:00 113 25 15 11 1 11 78 108 391 0 16 26 151 52 1 2 33 123 18 1,175 215,216 281 24,824 10,860 114,678 [76]
Date Time AN AR AS IB CN CB CM CL CT CE VC EX GA MD ML MU NA PV RI Confirmed Deaths ICU Rec. Tested Refs Notes
Reported by New Total New Total Total Total Total
2020-05-01 21:00 46 20 5 8 6 17 57 172 543 0 64 13 54 56 0 3 40 63 11 1,147 216,582 276 25,100 10,909 117,248 [77]
2020-05-02 21:00 35 28 2 6 9 4 50 118 384 0 25 20 65 19 2 1 14 51 5 838 217,466 164 25,264 10,974 118,902 [78]
2020-05-03 21:00 19 24 1 0 4 1 33 51 132 0 0 5 44 1 2 0 16 14 9 356 218,011 164 25,428 10,994 121,343 [5]
2020-05-04 21:00 16 19 2 2 6 1 30 95 405 0 64 3 40 143 0 4 18 13 6 867 219,329 185 25,613 11,031 123,486 [79]
2020-05-05 21:00 26 24 2 11 0 6 64 91 153 8 37 13 46 116 0 2 30 43 13 685 220,325 244 25,857 11,082 126,002 [80]
2020-05-06 21:00 32 27 16 8 4 7 40 105 266 0 55 12 37 86 0 3 17 33 6 754 221,447 213 26,070 11,140 128,511 [81]
2020-05-07 21:00 19 16 10 6 5 12 53 91 543 0 27 23 50 148 0 3 23 60 6 1,095 222,857 229 26,299 11,222 131,148 [82]
2020-05-08 21:00 11 17 6 9 10 9 41 91 202 1 42 7 32 73 0 2 33 10 8 604 223,578 179 26,478 11,292 133,952 [83]
2020-05-09 21:00 17 25 1 6 8 3 65 110 151 0 52 5 37 73 0 2 13 45 8 621 224,390 143 26,621 11,328 136,166 [84]
2020-05-10 21:00 26 20 3 3 2 1 44 78 83 0 16 6 27 66 0 9 13 11 0 373 227,436 123 26,744 11,348 137,139 [11]
2020-05-11 21:00 8 23 5 0 8 1 44 53 184 4 11 1 11 48 0 0 16 9 0 426 228,030 176 26,920 11,371 138,980 [14]
2020-05-12 21:00 24 13 5 4 3 10 22 57 136 0 20 0 10 75 0 8 13 38 1 439 228,691 184 27,104 11,436 140,823 [85]
Date Time AN AR AS IB CN CB CM CL CT CE VC EX GA MD ML MU NA PV RI Confirmed Deaths ICU Rec. Tested Refs Notes
Reported by New Total New Total Total Total Total
Cases 228,691 12,317 5,372 2,356 1,957 2,271 2,256 16,453 18,105 55,280 114 10,760 2,919 9,301 65,269 119 1,525 5,094 13,214 4,009
Deaths 27,104 1,332 829 307 215 151 205 2,835 1,919 5,692 4 1,341 489 597 8,760 2 142 494 1,442 348
ICU 11,436 750 265 151 172 178 79 632 547 3,034 4 717 109 327 3,555 3 112 135 575 91

Notes:

  • A negative numbers denote corrections due to cases that were subsequently declared negative.
  • B on these dates official reports in some communities (see reference for each row) referred to currently hospitalized/ICU patients (prevalence), while in other communities referred to patients that had been hospitalized or in an ICU (incidence); these numbers cannot be added.
  • C on 2020-04-17 the historical series began to be adjusted to homogenize counting methods between autonomous communities.
  • D from 2020-04-19 official reports separate cases with a positive antibody test, who might be asymptomatic or may have already recovered.
  • E on 2020-04-28 Galicia reported 7 deaths on the previous 24 hours plus 128 deaths that occurred earlier; they are added to the total deaths but not counted as new deaths. Galicia also consolidated people recovering at home which explains the large increase.
 
Daily mortality in Spain April 2018–April 2020 by age group; most excess mortality is observed in people older than 74 years.
Confirmed COVID-19 cases in Spain by age ()
Age
(years)
Cases Hospit. ICU Deaths Lethality
(%)
n % n % n % n %
0-9 731 (0.3) 247 (0.3) 37 (0.5) 2 (0.0) (0.3)
10-19 1,318 (0.6) 254 (0.3) 19 (0.3) 5 (0.0) (0.4)
20-29 12,022 (5.5) 1,384 (1.6) 88 (1.2) 22 (0.1) (0.2)
30-39 20,312 (9.4) 3,578 (4.1) 256 (3.4) 57 (0.3) (0.3)
40-49 31,569 (14.6) 8,313 (9.5) 717 (9.5) 183 (1.1) (0.6)
50-59 38,720 (17.9) 13,559 (15.5) 1,493 (19.8) 566 (3.3) (1.5)
60-69 31,767 (14.6) 16,728 (19.1) 2,423 (32.1) 1,518 (8.8) (4.8)
70-79 30,583 (14.1) 20,135 (23.0) 2,166 (28.7) 4,260 (24.8) (13.9)
80-89 33,944 (15.7) 17,583 (20.1) 311 (4.1) 7,086 (41.3) (20.9)
≥90 15,882 (7.3) 5,682 (6.5) 47 (0.6) 3,479 (20.3) (21.9)
Total 216,848 (100.0) 87,463 (100.0) 7,557 (100.0) 17,178 (100.0) (7.9)
Source: Ministry of Health based on partial data as of 2020-05-04, 21:00.[79]
Confirmed COVID-19 cases in Spain by age for women ()
Age
(years)
Cases Hospit. ICU Deaths Lethality
(%)
n % n % n % n %
0-9 330 (0.3) 107 (0.3) 13 (0.6) 1 (0.0) (0.3)
10-19 729 (0.6) 131 (0.3) 8 (0.3) 3 (0.0) (0.4)
20-29 8,069 (6.6) 727 (1.9) 38 (1.6) 8 (0.1) (0.1)
30-39 12,791 (10.5) 1,726 (4.5) 94 (4.1) 22 (0.3) (0.2)
40-49 18,558 (15.2) 3,453 (9.0) 223 (9.6) 70 (1.0) (0.4)
50-59 21,932 (18.0) 5,529 (14.5) 432 (18.6) 161 (2.2) (0.7)
60-69 15,069 (12.4) 6,591 (17.3) 679 (29.3) 439 (6.1) (2.9)
70-79 13,537 (11.1) 8,098 (21.2) 664 (28.7) 1,352 (18.7) (10.0)
80-89 19,462 (16.0) 8,375 (21.9) 140 (6.0) 3,089 (42.7) (15.9)
≥90 11,355 (9.3) 3,446 (9.0) 26 (1.1) 2,093 (28.9) (18.4)
Total 121,832 (100.0) 38,183 (100.0) 2,317 (100.0) 7,238 (100.0) (5.9)
Source: Ministry of Health based on partial data as of 2020-05-04, 21:00.[79]
Confirmed COVID-19 cases in Spain by age for men ()
Age
(years)
Cases Hospit. ICU Deaths Lethality
(%)
n % n % n % n %
0-9 401 (0.4) 140 (0.3) 25 (0.5) 1 (0.0) (0.2)
10-19 589 (0.6) 123 (0.2) 11 (0.2) 2 (0.0) (0.3)
20-29 3,953 (4.2) 657 (1.3) 50 (1.0) 14 (0.1) (0.4)
30-39 7,521 (7.9) 1,852 (3.8) 162 (3.1) 35 (0.4) (0.5)
40-49 13,010 (13.7) 4,859 (9.9) 495 (9.4) 113 (1.1) (0.9)
50-59 16,788 (17.7) 8,029 (16.3) 1,062 (20.3) 405 (4.1) (2.4)
60-69 16,698 (17.6) 10,137 (20.6) 1,744 (33.3) 1,079 (10.9) (6.5)
70-79 17,046 (17.9) 12,037 (24.4) 1,502 (28.6) 2,908 (29.3) (17.1)
80-89 14,480 (15.2) 9,206 (18.7) 172 (3.3) 3,997 (40.2) (27.6)
≥90 4,527 (4.8) 2,236 (4.5) 21 (0.4) 1,386 (13.9) (30.6)
Total 95,013 (100.0) 49,276 (100.0) 5,244 (100.0) 9,940 (100.0) (10.5)
Source: Ministry of Health based on partial data as of 2020-05-04, 21:00.[79]
Pre-existing factors in confirmed COVID-19 cases in Spain ()
Diseases and risk factors % of confirmed % of deceased
Cardiovascular disease 30% 62%
Respiratory disease 10% 20%
Diabetes 16% 33%
Hypertension 20%
Any risk factor(s) 66% 95%
Source: RENAVE report of 2020-05-04.[86]
Timeline for COVID-19 patients in Spain, in days ()
Time period Median IQR
Onset of symptoms to diagnosis 6 2-10
Onset of symptoms to notification by AC 6 2-10
Onset of symptoms to hospitalisation 6 3-9
Onset of symptoms to ICU admission 8 6-11
Onset of symptoms to death 11 7-16
Source: RENAVE report of 2020-05-04.[86]


  1. 1.0 1.1 "Sanidad confirma en La Gomera el primer caso de coronavirus en España". El Pais (in സ്‌പാനിഷ്). 31 January 2020. Archived from the original on 31 January 2020. Retrieved 31 January 2020.
  2. "Q&A on coronaviruses (COVID-19)". www.who.int (in ഇംഗ്ലീഷ്). Retrieved 24 March 2020. The outbreak began in Wuhan, China, in December 2019.
  3. Sheikh, Knvul; Rabin, Roni Caryn (10 March 2020). "The Coronavirus: What Scientists Have Learned So Far". The New York Times. Retrieved 24 March 2020.
  4. 4.0 4.1 4.2 4.3 "El mapa del coronavirus en España: 25.428 muertos y más de 218.000 contagiados". RTVE (in സ്‌പാനിഷ്). 4 May 2020.
  5. 5.0 5.1 5.2 5.3 5.4 "Actualización nº 95. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  6. Ansede, Manuel (22 April 2020). "El análisis genético sugiere que el coronavirus ya circulaba por España a mediados de febrero". EL PAÍS (in സ്‌പാനിഷ്). Retrieved 23 April 2020.
  7. "Estado de alarma por crisis sanitaria COVID-19—Atención e informacion—Punto de Acceso General". administracion.gob.es.
  8. "Coronavirus latest: Britain's Prince Charles tests positive for Covid-19". South China Morning Post. 25 March 2020. Retrieved 25 March 2020. 'Spain's coronavirus death toll overtook that of China on Wednesday, rising to 3,434 after 738 people died over the past 24 hours,' the government said.
  9. Collman, Ashley. "Spain recorded 950 coronavirus deaths in a day, the highest single-day toll of any country". Business Insider. Retrieved 2 April 2020.
  10. "Spain coronavirus cases surpass Italy". US News and World Report. Retrieved 3 April 2020.
  11. 11.0 11.1 "Actualización nº 102. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  12. Elsevier. "Novel Coronavirus Information Center". Elsevier Connect. Archived from the original on 30 January 2020. Retrieved 15 March 2020.
  13. Reynolds, Matt (4 March 2020). "What is coronavirus and how close is it to becoming a pandemic?". Wired UK. ISSN 1357-0978. Archived from the original on 5 March 2020. Retrieved 5 March 2020.
  14. 14.0 14.1 "Actualización nº 103. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  15. "Actualización nº 31. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  16. "Actualización nº 32. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  17. "Actualización nº 33. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  18. "Actualización nº 34. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  19. "Actualización nº 35. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  20. "Actualización nº 36. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  21. "Actualización nº 37. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  22. "Actualización nº 38. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  23. "Actualización nº 39. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  24. "Actualización nº 40. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  25. "Actualización nº 41. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  26. "Actualización nº 42. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  27. "Actualización nº. 43. Enfermedad por el conoravirus (COVID-19)" (PDF). Ministerio de Sanidad.{{cite web}}: CS1 maint: url-status (link)
  28. "Actualización nº 44. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  29. "Actualización nº 45. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  30. "Actualización nº 46. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  31. "Actualización nº 47. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  32. "Actualización nº 48. Enfermedad por el coronavirus COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  33. "Actualización nº 49. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  34. "Actualización nº 50. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  35. "Actualización nº 51. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  36. "Actualización nº 52. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  37. "Actualización nº 53. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  38. "Actualización nº 54. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  39. "Actualización nº 55. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  40. "Actualización nº 56. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  41. "Actualización nº 57. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  42. "Actualización nº 58. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  43. "Actualización nº 59. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  44. "Actualización nº 60. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  45. "Actualización nº 61. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  46. "Actualización nº 62. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  47. "Actualización nº 63. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  48. "Actualización nº 64. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  49. "Actualización nº 65. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  50. "Actualización nº 66. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  51. "Actualización nº 67. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  52. "Actualización nº 68. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  53. "Actualización nº 69. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  54. "Actualización nº 70. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  55. "Actualización nº 71. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  56. "Actualización nº 72. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  57. "Actualización nº 73. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  58. "Actualización nº 74. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  59. "Actualización nº 75. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  60. "Actualización nº 76. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  61. "Actualización nº 77. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  62. "Actualización nº 78. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  63. "Actualización nº 79. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  64. "Actualización nº 80. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  65. "Actualización nº 81. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  66. "Actualización nº 82. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  67. "Actualización nº 83. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  68. "Actualización nº 84. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  69. "Actualización nº 85. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  70. "Actualización nº 86. Enfermedad por el coronavirus (COVID-19)" (PDF). 25 April 2020.{{cite web}}: CS1 maint: url-status (link)
  71. "Actualización nº 87. Enfermedad por el coronavirus (COVID-19)" (PDF). 26 April 2020.{{cite web}}: CS1 maint: url-status (link)
  72. "Actualización nº 88. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  73. "Actualización nº 89. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  74. "Actualización nº 90. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  75. "Actualización nº 91. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  76. "Actualización nº 92. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  77. "Actualización nº 93. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  78. "Actualización nº 94. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  79. 79.0 79.1 79.2 79.3 "Actualización nº 96. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  80. "Actualización nº 97. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  81. "Actualización nº 98. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  82. "Actualización nº 99. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  83. "Actualización nº 100. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  84. "Actualización nº 101. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  85. "Actualización nº 104. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  86. 86.0 86.1 "Informe sobre la situación de COVID-19 en España" (PDF) (in സ്‌പാനിഷ്). Red Nacional de Vigilancia Epidemiológica (RENAVE). 4 May 2020. Retrieved 5 May 2020.