അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയുന്ന ഒരു സ്പാനിഷ് ദ്വീപസമൂഹം ആണ് കനേറി ദ്വീപുകൾ (Canary Islands /kəˈnɛəri/; Spanish: Islas Canarias , സ്പാനിഷ് ഉച്ചാരണം: [ˈizlas kaˈnaɾjas]) സ്പെയിനിന്റെ ഏറ്റവും തെക്കായി സ്ഥിതിചെയ്യുന്ന സ്വയംഭരണാധികാരമുള്ള പ്രദേശമായ ഇത് മൊറോക്കോയിൽനിന്നും 100 കിലോമീറ്റർ (330,000 അടി) അകലെയാണ്. ഈ ദ്വീപുകൾ യൂറോപ്യൻ യൂണിയനിലെ യൂറോപ്പ് വൻകരയിൽനിന്നും ഭൂമിശാസ്ത്രപരമായി അകന്ന് സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ (Outermost regions of the European Union) ഉൾപ്പെടുന്നു [5][6] സ്യൂട (Ceuta), മെലില്ല (Melilla) എന്നീ പ്രദേശങ്ങളെപ്പോലെ ആഫ്രിക്കൻ റ്റെക്റ്റോണിക് പ്ലേറ്റിൽ ആണ് കനേറി ദ്വീപുകൾ സ്ഥിതിചെയ്യുന്നത്.[7]

കനേറി ദ്വീപുകൾ Canary Islands

Islas Canarias  (Spanish)
Flag of Canary Islands
Flag
Canary Islands
Coat of arms
Map of the Canary Islands
Location of the Canary Islands within Spain
Coordinates: 28°N 16°W / 28°N 16°W / 28; -16Coordinates: 28°N 16°W / 28°N 16°W / 28; -16
CountrySpain
CapitalSanta Cruz de Tenerife and Las Palmas de Gran Canaria[1]
Government
 • PresidentFernando Clavijo Batlle (CC)
വിസ്തീർണ്ണം
 • ആകെ7,493 കി.മീ.2(2,893 ച മൈ)
പ്രദേശത്തിന്റെ റാങ്ക്1.5% of Spain; ranked 13th
ജനസംഖ്യ
 (2018)[2]
 • ആകെ2,127,685
 • റാങ്ക്8th
 • ജനസാന്ദ്രത280/കി.മീ.2(740/ച മൈ)
 • Percentage
4.51% of Spain
Ethnic groups
 • Spanish85.7%
 • Foreign nationals14.7% (mainly Moroccan,[3] Colombians, Venezuelans, Italians, and Latin Americans)[3]
സമയമേഖലUTC (WET)
 • Summer (DST)UTC+1 (WEST)
ISO 3166 കോഡ്ES-CN
AnthemHymn of the Canaries
Official languageSpanish
Statute of Autonomy16 August 1982
ParliamentCanarian Parliament
Congress seats15 (of 350)
Senate seats13 (of 264)
HDI (2017)0.855[4]
very high · 13th
വെബ്സൈറ്റ്www.gobcan.es

അവലംബംതിരുത്തുക

  1. "Estatuto de Autonomía de las Islas Canarias en la Página Web Oficial del Gobierno de Canarias". .gobiernodecanarias.org. മൂലതാളിൽ നിന്നും 20 January 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 September 2010.
  2. "Population referred to the January 1, 2018". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-12.
  3. 3.0 3.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-10-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-01-18.
  4. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-13.
  5. "GOBIERNO DE CANARIAS :: Reforma del Estatuto de Autonomía de Canarias". 15 May 2006. മൂലതാളിൽ നിന്നും 15 May 2006-ന് ആർക്കൈവ് ചെയ്തത്.
  6. Canarias en la España contemporánea: La formación de una nacionalidad histórica Archived 7 July 2016 at the Wayback Machine.
  7. http://www.tamaimos.com/2009/10/14/canarias-esta-en-africa/
"https://ml.wikipedia.org/w/index.php?title=കനേറി_ദ്വീപുകൾ&oldid=3912001" എന്ന താളിൽനിന്ന് ശേഖരിച്ചത്