ഇന്ത്യയിലെ സംസ്ഥാനമായ ഗുജറാത്തിൽ 2020 മാർച്ച് 19 നാണ് കൊറോണ വൈറസ് രോഗബാധയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്കോട്ട് , സൂറത്ത് എന്നിവിടങ്ങളിൽനിന്നുള്ള സൗദി അറേബ്യ ലണ്ടൻ എന്നിവിടങ്ങളിൽ യാത്ര ചരിത്രമുള്ള രണ്ട് പേർക്കാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്.[ 2] സംസ്ഥാനത്ത് ആകെമൊത്തം സ്ഥിരീകരിച്ച കേസുകളും അതിൽ രോഗ സൗഖ്യവുമുണ്ട്. നിലവിൽ ചികിത്സയിൽ ഇരിക്കുന്ന ആളുകളുടെ എണ്ണം 0 . മരണസംഖ്യ ആണ്.[ 1]
കൊറോണ വൈറസ് ബാധയെത്തുടർന്ന് ഏകാന്തവാസ കേന്ദ്രമായി ഗുജറാത്ത് സർക്കാർ ഏറ്റെടുത്ത സായ് കൃഷ്ണ ആശുപത്രി.
ലോക്ക് ഡൗൺ കാരണം വിജനമായ വഡോദരയിലെ ഒരു റോഡ്.
മാർച്ച് 15: സ്കൂളുകൾ, കോളേജുകൾ, സിനിമാ ഹാളുകൾ എന്നിവ മാർച്ച് 31 വരെ അടച്ചുപൂട്ടുമെന്ന് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചു, എന്നിരുന്നാലും ബോർഡ് പരീക്ഷ നടത്താൻ അനുവാദം നൽകി. [ 3]
മാർച്ച് 19: ആദ്യ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു - സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ രാജ്കോട്ട് സ്വദേശിയായ 32 വയസ്സുകാരനും യുകെയിൽ നിന്ന് മടങ്ങിയെത്തിയ സൂറത്തിൽ നിന്നുള്ള 21 വയസ്സുകാരിക്കുമാണ് പരിശോധനയിൽ പോസിറ്റീവ് ആയത്. [ 4]
മാർച്ച് 22: സംസ്ഥാനത്തെ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു - ഗുജറാത്തിലെ സൂറത്ത് സിറ്റിയിൽ ഒരു 69 വയസ്സുകാരൻ മരിച്ചു. അഹമ്മദാബാദ് നഗരത്തിലെ 1200 കിടക്കകളുള്ള സിവിൽ ഹോസ്പിറ്റൽ, കോവിഡ് -19 രോഗികൾക്ക് മാത്രമായി ഗുജറാത്ത് സർക്കാർ നീക്കിവച്ചു. [ 5]
മാർച്ച് 28: ഗുജറാത്തിലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 50 കടന്നു.
മാർച്ച് 29: ആദ്യത്തെ രോഗസൗഖ്യം റിപ്പോർട്ട് ചെയ്തു - ഗുജറാത്തിലെ സൂറത്ത് സിറ്റിയിൽ 34 കാരിയായ സ്ത്രീ സുഖം പ്രാപിച്ചു. [ 6]
ഏപ്രിൽ 4: ഗുജറാത്ത് ലോക്കൽ ട്രാൻസ്മിഷൻ സാധ്യത വർദ്ധിച്ച് വരുന്നതായി കണ്ടെത്തി - മൊത്തം 105 ൽ 62 കേസുകളും ലോക്കൽ ട്രാൻസ്മിഷൻ മൂലമായിരുന്നു. [ 7]
ഏപ്രിൽ 5: അഹമ്മദാബാദ് സിറ്റിയിൽ കേസുകളുടെ എണ്ണം 50 കടന്നു. [ 8]
ഏപ്രിൽ 17: സംസ്ഥാനത്തെ കേസുകളുടെ എണ്ണം 1,000 കടന്നു. [ 9]
ഏപ്രിൽ 19: അഹമ്മദാബാദ് സിറ്റിയിൽ കേസുകളുടെ എണ്ണം 1,000 കടന്നു. [ 10]
ഏപ്രിൽ 21: സംസ്ഥാനത്തെ വൈറസ് ബാധ കേസുകളുടെ എണ്ണം 2,000 കടന്നു.
ഏപ്രിൽ 22: ഗുജറാത്തിൽ മരണസംഖ്യ 100 കടന്നു.
ഏപ്രിൽ 25: ഗുജറാത്തിലെ കേസുകളുടെ എണ്ണം 3,000 കടന്നു. അഹമ്മദാബാദ് നഗരത്തിലെ കേസുകളുടെ എണ്ണം 2,000 കടന്നു. [ 11]
ഏപ്രിൽ 26: സൂറത്ത് സിറ്റിയിലെ കേസുകളുടെ എണ്ണം 500 കടന്നു. [ 12]
ഏപ്രിൽ 29: ഗുജറാത്തിലെ കേസുകളുടെ എണ്ണം 4,000 കടന്നു. ഗുജറാത്തിൽ നിന്ന് സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 500 കടന്നു. [ 13]
ഏപ്രിൽ 30: സംസ്ഥാനത്തെ മരണസംഖ്യ 200 കടന്നു. [ 14] അഹമ്മദാബാദ് നഗരത്തിലെ കേസുകളുടെ എണ്ണം 3,000 കടന്നു. [ 15]
മെയ് 2: ഗുജറാത്തിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 5,000 കടന്നു. [ 16]
മെയ് 3: സംസ്ഥാനത്തെ സൗഖ്യം പ്രാപിച്ച രോഗികളുടെ എണ്ണം 1,000 കടന്നു. [ 17] അഹമ്മദാബാദ് സിറ്റിയിൽ മാത്രം സൗഖ്യം നേടിയ രോഗികളുടെ എണ്ണം 500 കടന്നപ്പോൾ, അഹമ്മദാബാദ് നഗരത്തിൽ മരണസംഖ്യ 200 കടന്നു. [ 18]
മെയ് 4: സംസ്ഥാനത്തെ രോഗബാധിത മരണസംഖ്യ 300 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഹമ്മദാബാദ് നഗരത്തിലെ കേസുകളുടെ എണ്ണം 4,000 കടന്നു. [ 19]
മെയ് 5: ഗുജറാത്തിലെ കേസുകളുടെ എണ്ണം 6,000 കടന്നു. [ 20]
COVID-19 cases in Gujarat, India () മരണങ്ങൾ രോഗമുക്തർ സജീവ കേസുകൾ
തീയതി
# കേസുകൾ
# of deaths
19-03-2020
2 (n.a.)
20-03-2020
7 (+250%)
21-03-2020
14 (+100%)
22-03-2020
18 (+29%)
23-03-2020
30 (+67%)
24-03-2020
36 (+20%)
25-03-2020
38 (+5.6%)
26-03-2020
44 (+16%)
27-03-2020
47 (+6.8%)
28-03-2020
55 (+17%)
29-03-2020
63 (+15%)
30-03-2020
70 (+11%)
31-03-2020
74 (+5.7%)
01-04-2020
87 (+18%)
02-04-2020
88 (+1.1%)
03-04-2020
95 (+8%)
04-04-2020
108 (+14%)
05-04-2020
128 (+19%)
06-04-2020
146 (+14%)
07-04-2020
175 (+20%)
08-04-2020
186 (+6.3%)
09-04-2020
262 (+41%)
10-04-2020
378 (+44%)
11-04-2020
468 (+24%)
12-04-2020
516 (+10%)
13-04-2020
572 (+11%)
14-04-2020
650 (+14%)
15-04-2020
766 (+18%)
16-04-2020
929 (+21%)
17-04-2020
1,099 (+18%)
18-04-2020
1,376 (+25%)
19-04-2020
1,743 (+27%)
20-04-2020
1,939 (+11%)
21-04-2020
2,178 (+12%)
22-04-2020
2,407 (+11%)
23-04-2020
2,624 (+9%)
24-04-2020
2,815 (+7.3%)
25-04-2020
3,071 (+9.1%)
26-04-2020
3,301 (+7.5%)
27-04-2020
3,548 (+7.5%)
28-04-2020
3,774 (+6.4%)
29-04-2020
4,082 (+8.2%)
30-04-2020
4,395 (+7.7%)
01-05-2020
4,721 (+7.4%)
02-05-2020
5,054 (+7.1%)
03-05-2020
5,428 (+7.4%)
04-05-2020
5,804 (+6.9%)
05-05-2020
6,245 (+7.6%)
06-05-2020
6,625 (+6.1%)
07-05-2020
7,012 (+5.8%)
08-05-2020
7,402 (+5.6%)
09-05-2020
7,796 (+5.3%)
10-05-2020
8,194 (+5.1%)
11-05-2020
8,541 (+4.2%)
12-05-2020
8,903 (+4.2%)
13-05-2020
9,267 (+4.1%)
14-05-2020
9,591 (+3.5%)
15-05-2020
9,931 (+3.5%)
16-05-2020
10,988 (+11%)
17-05-2020
11,379 (+3.6%)
18-05-2020
11,745 (+3.2%)
19-05-2020
12,140 (+3.4%)
20-05-2020
12,537 (+3.3%)
21-05-2020
12,905 (+2.9%)
22-05-2020
13,268 (+2.8%)
23-05-2020
13,664 (+3%)
24-05-2020
14,056 (+2.9%)
25-05-2020
14,460 (+2.9%)
26-05-2020
14,821 (+2.5%)
27-05-2020
15,195 (+2.5%)
28-05-2020
15,562 (+2.4%)
29-05-2020
15,933 (+2.4%)
30-05-2020
16,343 (+2.6%)
31-05-2020
16,779 (+2.7%)
01-06-2020
17,200 (+2.5%)
02-06-2020
17,615 (+2.4%)
03-06-2020
18,100 (+2.8%)
04-06-2020
18,584 (+2.7%)
05-06-2020
19,094 (+2.7%)
06-06-2020
19,592 (+2.6%)
07-06-2020
20,070 (+2.4%)
08-06-2020
20,545 (+2.4%)
09-06-2020
21,014 (+2.3%)
10-06-2020
21,521 (+2.4%)
11-06-2020
22,032 (+2.4%)
12-06-2020
22,527 (+2.2%)
13-06-2020
23,038 (+2.3%)
14-06-2020
23,590 (+2.4%)
15-06-2020
24,104 (+2.2%)
16-06-2020
24,628 (+2.2%)
17-06-2020
25,148 (+2.1%)
18-06-2020
25,658 (+2%)
19-06-2020
26,198 (+2.1%)
20-06-2020
26,737 (+2.1%)
21-06-2020
27,317 (+2.2%)
22-06-2020
27,880 (+2.1%)
23-06-2020
28,429 (+2%)
24-06-2020
29,001 (+2%)
25-06-2020
29,578 (+2%)
26-06-2020
30,158 (+2%)
27-06-2020
30,773 (+2%)
28-06-2020
31,397 (+2%)
29-06-2020
32,023 (+2%)
30-06-2020
32,558 (+1.7%)
01-07-2020
33,318 (+2.3%)
02-07-2020
33,923 (+1.8%)
03-07-2020
34,686 (+2.2%)
04-07-2020
35,398 (+2.1%)
05-07-2020
36,123 (+2%)
06-07-2020
36,858 (+2%)
07-07-2020
37,636 (+2.1%)
08-07-2020
38,419 (+2.1%)
09-07-2020
39,280 (+2.2%)
10-07-2020
40,155 (+2.2%)
11-07-2020
41,026 (+2.2%)
12-07-2020
41,906 (+2.1%)
13-07-2020
42,808 (+2.2%)
14-07-2020
43,723 (+2.1%)
15-07-2020
44,648 (+2.1%)
16-07-2020
45,567 (+2.1%)
17-07-2020
46,516 (+2.1%)
18-07-2020
47,476 (+2.1%)
19-07-2020
48,441 (+2%)
20-07-2020
49,439 (+2.1%)
21-07-2020
50,465 (+2.1%)
22-07-2020
51,485 (+2%)
23-07-2020
52,563 (+2.1%)
24-07-2020
53,631 (+2%)
25-07-2020
54,712 (+2%)
26-07-2020
55,822 (+2%)
27-07-2020
56,874 (+1.9%)
28-07-2020
57,982 (+1.9%)
29-07-2020
59,126 (+2%)
30-07-2020
60,285 (+2%)
31-07-2020
61,438 (+1.9%)
01-08-2020
62,574 (+1.8%)
02-08-2020
63,575 (+1.6%)
03-08-2020
64,684 (+1.7%)
04-08-2020
65,704 (+1.6%)
05-08-2020
66,777 (+1.6%)
06-08-2020
67,811 (+1.5%)
07-08-2020
68,885 (+1.6%)
08-08-2020
69,986 (+1.6%)
09-08-2020
71,064 (+1.5%)
10-08-2020
72,120 (+1.5%)
11-08-2020
73,163 (+1.4%)
12-08-2020
74,318 (+1.6%)
13-08-2020
75,408 (+1.5%)
14-08-2020
76,480 (+1.4%)
15-08-2020
77,559 (+1.4%)
16-08-2020
78,680 (+1.4%)
17-08-2020
79,710 (+1.3%)
18-08-2020
80,802 (+1.4%)
19-08-2020
81,942 (+1.4%)
20-08-2020
83,107 (+1.4%)
21-08-2020
84,311 (+1.4%)
22-08-2020
85,523 (+1.4%)
23-08-2020
86,624 (+1.3%)
24-08-2020
87,691 (+1.2%)
25-08-2020
88,805 (+1.3%)
26-08-2020
89,994 (+1.3%)
27-08-2020
91,179 (+1.3%)
28-08-2020
92,452 (+1.4%)
29-08-2020
93,734 (+1.4%)
30-08-2020
95,009 (+1.4%)
31-08-2020
96,300 (+1.4%)
01-09-2020
97,629 (+1.4%)
02-09-2020
98,888 (+1.3%)
03-09-2020
1,00,213 (+1.3%)
04-09-2020
1,01,533 (+1.3%)
05-09-2020
1,02,844 (+1.3%)
06-09-2020
1,04,179 (+1.3%)
07-09-2020
1,05,509 (+1.3%)
08-09-2020
1,06,804 (+1.2%)
09-09-2020
1,08,133 (+1.2%)
10-09-2020
1,09,465 (+1.2%)
11-09-2020
1,10,809 (+1.2%)
12-09-2020
1,12,174 (+1.2%)
13-09-2020
1,13,500 (+1.2%)
14-09-2020
1,14,834 (+1.2%)
15-09-2020
1,16,183 (+1.2%)
16-09-2020
1,17,547 (+1.2%)
17-09-2020
1,18,926 (+1.2%)
18-09-2020
1,20,336 (+1.2%)
19-09-2020
1,21,768 (+1.2%)
20-09-2020
1,23,175 (+1.2%)
21-09-2020
1,24,605 (+1.2%)
22-09-2020
1,26,007 (+1.1%)
23-09-2020
1,27,379 (+1.1%)
24-09-2020
1,28,787 (+1.1%)
25-09-2020
1,30,229 (+1.1%)
26-09-2020
1,31,646 (+1.1%)
27-09-2020
1,33,057 (+1.1%)
28-09-2020
1,34,461 (+1.1%)
29-09-2020
1,35,842 (+1%)
30-09-2020
1,37,232 (+1%)
01-10-2020
1,38,583 (+0.98%)
02-10-2020
1,39,893 (+0.95%)
03-10-2020
1,41,236 (+0.96%)
04-10-2020
1,42,538 (+0.92%)
05-10-2020
1,43,865 (+0.93%)
06-10-2020
1,45,200 (+0.93%)
07-10-2020
1,46,511 (+0.9%)
08-10-2020
1,47,789 (+0.87%)
09-10-2020
1,49,032 (+0.84%)
10-10-2020
1,50,253 (+0.82%)
11-10-2020
1,51,434 (+0.79%)
12-10-2020
1,52,603 (+0.77%)
13-10-2020
1,53,761 (+0.76%)
14-10-2020
1,54,936 (+0.76%)
15-10-2020
1,56,121 (+0.76%)
16-10-2020
1,57,312 (+0.76%)
17-10-2020
1,58,473 (+0.74%)
18-10-2020
1,59,564 (+0.69%)
19-10-2020
1,60,560 (+0.62%)
20-10-2020
1,61,686 (+0.7%)
21-10-2020
1,62,823 (+0.7%)
22-10-2020
1,63,959 (+0.7%)
23-10-2020
1,65,071 (+0.68%)
24-10-2020
1,66,092 (+0.62%)
25-10-2020
1,67,011 (+0.55%)
26-10-2020
1,67,919 (+0.54%)
27-10-2020
1,68,911 (+0.59%)
28-10-2020
1,69,891 (+0.58%)
29-10-2020
1,70,878 (+0.58%)
30-10-2020
1,71,847 (+0.57%)
31-10-2020
1,72,782 (+0.54%)
01-11-2020
1,73,642 (+0.5%)
02-11-2020
1,74,517 (+0.5%)
03-11-2020
1,75,471 (+0.55%)
04-11-2020
1,76,446 (+0.56%)
05-11-2020
1,77,436 (+0.56%)
06-11-2020
1,78,471 (+0.58%)
07-11-2020
1,79,517 (+0.59%)
08-11-2020
1,80,537 (+0.57%)
09-11-2020
1,81,508 (+0.54%)
10-11-2020
1,82,557 (+0.58%)
11-11-2020
1,83,682 (+0.62%)
12-11-2020
1,84,802 (+0.61%)
13-11-2020
1,85,954 (+0.62%)
14-11-2020
1,87,078 (+0.6%)
15-11-2020
1,88,148 (+0.57%)
16-11-2020
1,89,074 (+0.49%)
17-11-2020
1,90,199 (+0.6%)
18-11-2020
1,91,480 (+0.67%)
19-11-2020
1,92,820 (+0.7%)
20-11-2020
1,94,240 (+0.74%)
21-11-2020
1,95,755 (+0.78%)
22-11-2020
1,97,250 (+0.76%)
23-11-2020
1,98,737 (+0.75%)
24-11-2020
2,00,247 (+0.76%)
25-11-2020
2,01,787 (+0.77%)
26-11-2020
2,03,347 (+0.77%)
27-11-2020
2,04,954 (+0.79%)
28-11-2020
2,06,552 (+0.78%)
29-11-2020
2,08,116 (+0.76%)
30-11-2020
2,09,618 (+0.72%)
01-12-2020
2,11,095 (+0.7%)
02-12-2020
2,12,607 (+0.72%)
03-12-2020
2,14,147 (+0.72%)
04-12-2020
2,15,657 (+0.71%)
05-12-2020
2,17,171 (+0.7%)
06-12-2020
2,18,626 (+0.67%)
07-12-2020
2,20,006 (+0.63%)
08-12-2020
2,21,331 (+0.6%)
09-12-2020
2,22,649 (+0.6%)
10-12-2020
2,23,919 (+0.57%)
11-12-2020
2,25,142 (+0.55%)
12-12-2020
2,26,346 (+0.53%)
13-12-2020
2,27,521 (+0.52%)
14-12-2020
2,28,641 (+0.49%)
15-12-2020
2,29,751 (+0.49%)
16-12-2020
2,30,911 (+0.5%)
17-12-2020
2,32,026 (+0.48%)
18-12-2020
2,33,101 (+0.46%)
19-12-2020
2,34,127 (+0.44%)
20-12-2020
2,35,137 (+0.43%)
21-12-2020
2,36,097 (+0.41%)
22-12-2020
2,37,085 (+0.42%)
23-12-2020
2,38,043 (+0.4%)
24-12-2020
2,39,033 (+0.42%)
25-12-2020
2,39,943 (+0.38%)
26-12-2020
2,40,833 (+0.37%)
27-12-2020
2,41,683 (+0.35%)
28-12-2020
2,42,493 (+0.34%)
29-12-2020
2,43,297 (+0.33%)
30-12-2020
2,44,096 (+0.33%)
31-12-2020
2,44,876 (+0.32%)
01-01-2021
2,45,610 (+0.3%)
02-01-2021
2,46,351 (+0.3%)
03-01-2021
2,47,066 (+0.29%)
04-01-2021
2,47,764 (+0.28%)
05-01-2021
2,48,419 (+0.26%)
06-01-2021
2,49,084 (+0.27%)
07-01-2021
2,49,751 (+0.27%)
08-01-2021
2,50,436 (+0.27%)
09-01-2021
2,51,111 (+0.27%)
10-01-2021
2,51,782 (+0.27%)
11-01-2021
2,52,397 (+0.24%)
12-01-2021
2,52,999 (+0.24%)
13-01-2021
2,53,582 (+0.23%)
14-01-2021
2,54,152 (+0.22%)
15-01-2021
2,54,687 (+0.21%)
16-01-2021
2,55,192 (+0.2%)
17-01-2021
2,55,710 (+0.2%)
18-01-2021
2,56,205 (+0.19%)
19-01-2021
2,56,690 (+0.19%)
20-01-2021
2,57,180 (+0.19%)
21-01-2021
2,57,651 (+0.18%)
22-01-2021
2,58,102 (+0.18%)
23-01-2021
2,58,525 (+0.16%)
24-01-2021
2,58,935 (+0.16%)
25-01-2021
2,59,325 (+0.15%)
26-01-2021
2,59,705 (+0.15%)
27-01-2021
2,60,058 (+0.14%)
28-01-2021
2,60,404 (+0.13%)
29-01-2021
2,60,739 (+0.13%)
30-01-2021
2,61,062 (+0.12%)
31-01-2021
2,61,378 (+0.12%)
01-02-2021
2,61,676 (+0.11%)
02-02-2021
2,61,961 (+0.11%)
03-02-2021
2,62,244 (+0.11%)
04-02-2021
2,62,519 (+0.1%)
05-02-2021
2,62,786 (+0.1%)
06-02-2021
2,63,038 (+0.1%)
07-02-2021
2,63,282 (+0.09%)
08-02-2021
2,63,514 (+0.09%)
09-02-2021
2,63,748 (+0.09%)
10-02-2021
2,64,003 (+0.1%)
11-02-2021
2,64,288 (+0.11%)
12-02-2021
2,64,556 (+0.1%)
13-02-2021
2,64,835 (+0.11%)
14-02-2021
2,65,082 (+0.09%)
15-02-2021
2,65,331 (+0.09%)
16-02-2021
2,65,594 (+0.1%)
17-02-2021
2,65,872 (+0.1%)
18-02-2021
2,66,135 (+0.1%)
19-02-2021
2,66,401 (+0.1%)
20-02-2021
2,66,659 (+0.1%)
21-02-2021
2,66,942 (+0.11%)
22-02-2021
2,67,257 (+0.12%)
23-02-2021
2,67,605 (+0.13%)
24-02-2021
2,67,985 (+0.14%)
25-02-2021
2,68,409 (+0.16%)
26-02-2021
2,68,869 (+0.17%)
27-02-2021
2,69,320 (+0.17%)
28-02-2021
2,69,727 (+0.15%)
01-03-2021
2,70,154 (+0.16%)
02-03-2021
2,70,608 (+0.17%)
03-03-2021
2,71,083 (+0.18%)
04-03-2021
2,71,563 (+0.18%)
05-03-2021
2,72,078 (+0.19%)
06-03-2021
2,72,649 (+0.21%)
07-03-2021
2,73,224 (+0.21%)
08-03-2021
2,73,779 (+0.2%)
09-03-2021
2,74,360 (+0.21%)
10-03-2021
2,75,035 (+0.25%)
11-03-2021
2,75,745 (+0.26%)
12-03-2021
2,76,460 (+0.26%)
13-03-2021
2,77,235 (+0.28%)
14-03-2021
2,78,045 (+0.29%)
15-03-2021
2,78,935 (+0.32%)
16-03-2021
2,79,889 (+0.34%)
17-03-2021
2,81,011 (+0.4%)
18-03-2021
2,82,287 (+0.45%)
19-03-2021
2,83,702 (+0.5%)
20-03-2021
2,85,267 (+0.55%)
21-03-2021
2,86,847 (+0.55%)
22-03-2021
2,88,487 (+0.57%)
23-03-2021
2,90,217 (+0.6%)
24-03-2021
2,92,007 (+0.62%)
25-03-2021
2,93,968 (+0.67%)
26-03-2021
2,96,158 (+0.74%)
27-03-2021
2,98,434 (+0.77%)
28-03-2021
3,00,704 (+0.76%)
29-03-2021
3,02,956 (+0.75%)
30-03-2021
3,05,176 (+0.73%)
31-03-2021
3,07,536 (+0.77%)
01-04-2021
3,09,946 (+0.78%)
02-04-2021
3,12,586 (+0.85%)
03-04-2021
3,15,401 (+0.9%)
04-04-2021
3,18,276 (+0.91%)
05-04-2021
3,21,436 (+0.99%)
06-04-2021
3,24,716 (+1%)
07-04-2021
3,28,291 (+1.1%)
08-04-2021
3,32,312 (+1.2%)
09-04-2021
3,36,853 (+1.4%)
10-04-2021
3,41,864 (+1.5%)
11-04-2021
3,47,333 (+1.6%)
12-04-2021
3,53,354 (+1.7%)
13-04-2021
3,60,044 (+1.9%)
14-04-2021
3,67,454 (+2.1%)
15-04-2021
3,75,606 (+2.2%)
16-04-2021
3,84,526 (+2.4%)
17-04-2021
3,94,067 (+2.5%)
18-04-2021
4,04,407 (+2.6%)
19-04-2021
4,15,810 (+2.8%)
20-04-2021
4,28,016 (+2.9%)
21-04-2021
4,40,569 (+2.9%)
22-04-2021
4,53,674 (+3%)
23-04-2021
4,67,478 (+3%)
24-04-2021
4,81,575 (+3%)
25-04-2021
4,95,871 (+3%)
26-04-2021
5,10,211 (+2.9%)
27-04-2021
5,24,563 (+2.8%)
28-04-2021
5,38,683 (+2.7%)
29-04-2021
5,53,010 (+2.7%)
30-04-2021
5,67,615 (+2.6%)
01-05-2021
5,81,462 (+2.4%)
02-05-2021
5,94,440 (+2.2%)
03-05-2021
6,07,260 (+2.2%)
04-05-2021
6,20,310 (+2.1%)
05-05-2021
6,33,265 (+2.1%)
06-05-2021
6,45,810 (+2%)
07-05-2021
6,57,874 (+1.9%)
08-05-2021
6,69,766 (+1.8%)
09-05-2021
6,80,850 (+1.7%)
10-05-2021
6,92,442 (+1.7%)
11-05-2021
7,03,432 (+1.6%)
12-05-2021
7,14,449 (+1.6%)
13-05-2021
7,25,191 (+1.5%)
14-05-2021
7,35,186 (+1.4%)
15-05-2021
7,44,247 (+1.2%)
16-05-2021
7,52,457 (+1.1%)
17-05-2021
7,59,592 (+0.95%)
18-05-2021
7,66,039 (+0.85%)
19-05-2021
7,71,285 (+0.68%)
20-05-2021
7,76,058 (+0.62%)
21-05-2021
7,80,309 (+0.55%)
22-05-2021
7,84,514 (+0.54%)
23-05-2021
7,88,308 (+0.48%)
24-05-2021
7,91,495 (+0.4%)
25-05-2021
7,94,750 (+0.41%)
26-05-2021
7,97,835 (+0.39%)
27-05-2021
8,00,704 (+0.36%)
28-05-2021
8,03,225 (+0.31%)
29-05-2021
8,05,455 (+0.28%)
30-05-2021
8,07,326 (+0.23%)
31-05-2021
8,09,007 (+0.21%)
01-06-2021
8,10,568 (+0.19%)
02-06-2021
8,11,901 (+0.16%)
03-06-2021
8,13,108 (+0.15%)
04-06-2021
8,14,228 (+0.14%)
05-06-2021
8,15,224 (+0.12%)
06-06-2021
8,16,072 (+0.1%)
07-06-2021
8,16,850 (+0.1%)
08-06-2021
8,17,545 (+0.09%)
09-06-2021
8,18,189 (+0.08%)
10-06-2021
8,18,733 (+0.07%)
11-06-2021
8,19,214 (+0.06%)
12-06-2021
8,19,704 (+0.06%)
13-06-2021
8,20,159 (+0.06%)
14-06-2021
8,20,564 (+0.05%)
15-06-2021
8,20,916 (+0.04%)
16-06-2021
8,21,214 (+0.04%)
17-06-2021
8,21,497 (+0.03%)
18-06-2021
8,21,759 (+0.03%)
19-06-2021
8,21,987 (+0.03%)
20-06-2021
8,22,172 (+0.02%)
21-06-2021
8,22,323 (+0.02%)
22-06-2021
8,22,458 (+0.02%)
23-06-2021
8,22,596 (+0.02%)
24-06-2021
8,22,725 (+0.02%)
25-06-2021
8,22,848 (+0.01%)
26-06-2021
8,22,970 (+0.01%)
27-06-2021
8,23,082 (+0.01%)
28-06-2021
8,23,178 (+0.01%)
29-06-2021
8,23,271 (+0.01%)
30-06-2021
8,23,361 (+0.01%)
01-07-2021
8,23,445 (+0.01%)
02-07-2021
8,23,525 (+0.01%)
03-07-2021
8,23,601 (+0.01%)
04-07-2021
8,23,671 (+0.01%)
05-07-2021
8,23,733 (+0.01%)
06-07-2021
8,23,802 (+0.01%)
07-07-2021
8,23,867 (+0.01%)
08-07-2021
8,23,929 (+0.01%)
09-07-2021
8,23,985 (+0.01%)
10-07-2021
8,24,038 (+0.01%)
11-07-2021
8,24,080 (+0.01%)
12-07-2021
8,24,112 (=)
13-07-2021
8,24,143 (=)
14-07-2021
8,24,184 (=)
15-07-2021
8,24,222 (=)
16-07-2021
8,24,261 (=)
17-07-2021
8,24,298 (=)
18-07-2021
8,24,331 (=)
19-07-2021
8,24,355 (=)
20-07-2021
8,24,384 (=)
↑ 1.0 1.1 1.2 1.3 1.4 1.5 "Corona virus cases in Gujarat Live tracker" . 2020-04-05. Archived from the original on 2020-04-05. Retrieved 2020-04-03 .
↑ "Coronavirus | Gujarat reports first cases of COVID-19 infection" . The Hindu . 2020-03-19. Retrieved 2020-04-01 .
↑ Hardaha, Rashi (2020-03-15). "Coronavirus: Gujarat shuts all schools, colleges, cinema halls from tomorrow" . India News – India TV . Retrieved 2020-04-01 .
↑ Oza, Nandini (2020-03-19). "Gujarat reports first two cases of coronavirus - The Week" . Theweek.in. Retrieved 2020-04-01 .
↑ Maniar, Gopi (2020-03-22). "Gujarat govt reserves 1200-bed hospital to treat coronavirus cases" . Indiatoday.
↑ TV9 Webdesk 9. "કોરોનાની દહેશત વચ્ચે સારા સમાચાર, સુરતમાં કોરોનાનો દર્દી થયો સાજો" . Tv9gujarati.in. Archived from the original on 2020-06-19. Retrieved 2020-04-01 . {{cite web }}
: CS1 maint: numeric names: authors list (link )
↑ "અમદાવાદમાં લોકલ ટ્રાન્સમિશનનું જોખમ વધ્યું, જાણો શહેરના કયા વિસ્તારોમાં 5 કોરોના પોઝિટીવ કેસો નોંધાયા" . sandesh.com. Retrieved 2020-04-04 .
↑ "ગુજરાતમાં નવા 14 કેસ, કુલ 122 અને 11 ના મોત, તબલીગી જમાતના કારણે વધી રહ્યા છે કેસ: સરકાર" . Tv9gujarati.in. Retrieved 2020-04-05 .
↑ "92 new coronavirus cases take Gujarat tally to 1,021, death toll at 30" . Hindustan Times (in ഇംഗ്ലീഷ്). 2020-04-17. Retrieved 2020-04-17 .
↑ "228 new corona positive cases were registered in gujarat" . sandesh.com (in ഇംഗ്ലീഷ്). 2020-04-19. Retrieved 2020-04-19 .
↑ "Gujarat coronavirus tally crosses 3000 mark; Ahmedabad reports 183 case" . Deccan Herald (in ഇംഗ്ലീഷ്). 2020-04-25. Retrieved 2020-04-25 .
↑ "COVID-19 tally in Gujarat crosses 3300-mark with 230 new cases; death toll reaches 151" . The New Indian Express . Retrieved 2020-04-26 .
↑ "COVID-19 cases cross 4,000-mark in Gujarat, 16 deaths" . Deccan Herald (in ഇംഗ്ലീഷ്). 2020-04-29. Retrieved 2020-04-29 .
↑ May 1, TNN |; 2020; Ist, 12:59. "Gujarat crosses 200 Covid-19 deaths, mortality rate higher than Maharashtra | Ahmedabad News - Times of India" . The Times of India (in ഇംഗ്ലീഷ്). Retrieved 2020-05-04 . CS1 maint: numeric names: authors list (link )
↑ "COVID-19 case tally crosses 3,000-mark in Ahmedabad" . outlookindia.com . Retrieved 2020-04-30 .
↑ "26 New COVID-19 Deaths In Gujarat, Highest In A Day, Cases Cross 5,000" . NDTV.com . Retrieved 2020-05-02 .
↑ Maheshwari, Dhairya (2020-05-03). "Gujarat records highest single-day coronavirus deaths, 374 new infections" . indiatvnews.com (in ഇംഗ്ലീഷ്). Retrieved 2020-05-03 .
↑ "Covid-19 Death Toll in Ahmedabad District in Gujarat Crosses 200-mark" . News18 . Retrieved 2020-05-03 .
↑ "Ahmedabad reports 26 COVID-19 deaths in a day, tally at 4,076" . Deccan Herald (in ഇംഗ്ലീഷ്). 2020-05-04. Retrieved 2020-05-04 .
↑ "Massive spike in COVID-19 cases in Gujarat, 49 deaths in 24 hours; tally crosses 6,000" . ANI News (in ഇംഗ്ലീഷ്). Retrieved 2020-05-05 .