ആനന്ദ് ജില്ല

ഗുജറാത്തിലെ ഒരു ജില്ല
(Anand district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനന്ദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആനന്ദ് (വിവക്ഷകൾ) എന്ന താൾ കാണുക. ആനന്ദ് (വിവക്ഷകൾ)


ഗുജറാത്തിലെ ഒരു ജില്ലയാണ് ആനന്ദ് (ഗുജറാത്തി: આણંદ, [äɽ̃ən̪d̪]). ആനന്ദ് നഗരമാണ് ആസ്ഥാനം. 1997-ലാണ് ഖേഡ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽനിന്നും ആനന്ദ് ജില്ല രൂപീകരിച്ചത്.[1]

ആനന്ദ് ജില്ല

આણંદ
district
Entrance of the AMUL Dairy
Entrance of the AMUL Dairy
District of central Gujarat
District of central Gujarat
Country India
Stateഗുജറാത്ത്
വിസ്തീർണ്ണം
 • ആകെ4,690 കി.മീ.2(1,810 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ20,90,276
 • ജനസാന്ദ്രത450/കി.മീ.2(1,200/ച മൈ)
Languages
 • Officialഗുജറാത്തി, ഹിന്ദി
സമയമേഖലUTC+5:30 (IST)



ഭൂമിശാസ്ത്രംതിരുത്തുക

ആനന്ദ് ജില്ലയുടെ വടക്ക് ഖേഡ ജില്ലയും, കിഴക്ക് വടോദര ജില്ലയും, പടിഞ്ഞാറ് അഹമ്മദാബാദ് ജില്ലയും, തെക്ക് ഖംഭാത് ഉൾക്കടലും സ്ഥിതി ചെയ്യുന്നു.

അവലംബംതിരുത്തുക

  1. "History of Anand District". Gujarat Government. ശേഖരിച്ചത് 9 October 2012. line feed character in |title= at position 11 (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനന്ദ്_ജില്ല&oldid=1990514" എന്ന താളിൽനിന്ന് ശേഖരിച്ചത്