ഇന്ത്യൻ പേക്കാന്തവള

(Bufo parietalis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് കാട്ടുചൊറിത്തവള അഥവാ ഇന്ത്യൻ പേക്കാന്തവള Ridged Toad (Indian Toad). (ശാസ്ത്രീയനാമം: Bufo parietalis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്. വെറും 20000 ചതുരശ്രകിലോമീറ്റർ പ്രദേശത്തുമാത്രം കണ്ടുവരികയും ആവാസപ്രദേശം ചുരുങ്ങിവരുന്നതും അനുദിനം എണ്ണം കുറയുകയും ചെയ്യുന്നതിനാൽ വംശനാശഭീഷണിയിൽ ആണ് .വികസനത്തിനായി വനപ്രദേശം നഷ്ടമാവുന്നതാണ് എണ്ണം കുറയാൻ കാരണം.[2]

Indian toad
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. parietalis
Binomial name
Bufo parietalis
(Boulenger, 1882)
Synonyms

Duttaphrynus parietalis

  1. Biju, S.D., Dutta, S., Vasudevan, K., Vijayakumar, S.P., Srinivasulu, C., Bhuddhe, G.D. (2004). Duttaphrynus parietalis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 January 2013. Database entry includes a range map and justification for why this species is near threatened
  2. http://www.iucnredlist.org/details/54725/0
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പേക്കാന്തവള&oldid=3501416" എന്ന താളിൽനിന്ന് ശേഖരിച്ചത്