തവിട്ടു തലയൻ കടൽകാക്ക
(Brown-headed gull എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരിനം ദേശാടനപപക്ഷിയാണ് തവിട്ടു തലയൻ കടൽകാക്ക - Brown-Headed Gull. (ശാസ്ത്രീയനാമം: Chroicocephalus brunnicephalus)
തവിട്ടു തലയൻ കടൽകാക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Charadriiformes |
Family: | Laridae |
Genus: | Chroicocephalus |
Species: | C. brunnicephalus
|
Binomial name | |
Chroicocephalus brunnicephalus (Jerdon, 1840, west coast of Indian Peninsula)
| |
Synonyms | |
Larus brunnicephalus |
പ്രജനനം
തിരുത്തുകമദ്ധ്യ ഏഷ്യയിലെ ഉയർന്ന പീഠഭൂമികളിൽ താജിക്കിസ്ഥാൻ മുതൽ മംഗോളിയ വരെ പ്രജനനം നടത്തുന്നു. ഉയർന്ന പുല്ലുകൾക്കിടയിലും ചതുപ്പിലും കൂട്ടമായി കൂട് വെയ്ക്കുന്നു. കടൽത്തീരങ്ങളിൽ ഇവയെ അപൂർവ്വമായി മാത്രമെ കാണുകയുള്ളു.
തീറ്റ
തിരുത്തുകഇവ പട്ടണങ്ങളിൽ ചീഞ്ഞളിഞ്ഞതും കൃഷിയിടങ്ങളിൽ ഉഴുന്ന സമയത്ത് മണ്ണിരകളേയും പുഴുക്കളേയും ഒരേപോലെ കഴിക്കുന്നു.
രൂപ വിവരണം
തിരുത്തുകതണുപ്പുകാലത്ത് തലയിൽ തവിട്ടു നിറം ഉണ്ടാകില്ല. എന്നാൽ വരകളുണ്ടാവും. മങ്ങിയ ചാര നിറത്തിലുള്ള ശരീരം, ചിറകിലെ പ്രാഥമിക തൂവലുകളുടെ അറ്റം കറുപ്പാണ്. ചുവന്ന കൊക്കും കാലുകളും. ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പക്ഷിയാണിവ.
ചിത്രശാല
തിരുത്തുക-
തവിട്ടു തലയൻ കടൽകാക്കൾ ഏഴിമലയിൽ
-
ബാങ്ങ് പൂ, ബാങ്കോക്ക്
-
ഗുജറാത്തിലെ സൂററ്റിൽ നിന്നും
-
മീൻ പിടിക്കുന്ന തവിട്ടു തലയൻ കടൽകാക്ക, നവി മുംബൈ, മഹാരാഷ്ട്ര
അവലംബം
തിരുത്തുക- ↑ BirdLife International (2004). "Larus brunnicephalus". IUCN Red List of Threatened Species. 2004. Retrieved 5 May 2006.
{{cite journal}}
: Invalid|ref=harv
(help)
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
- Pons J.M., Hassanin, A., and Crochet P.A.(2005). Phylogenetic relationships within the Laridae (Charadriiformes: Aves) inferred from mitochondrial markers. Molecular phylogenetics and evolution 37(3):686-699