ബൂട്ട് ക്യാമ്പ്
(Boot Camp (software) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആപ്പിളിന്റെ മാക് ഒ.എസ്. എക്സ് v10.5 ലിയോപ്പാർഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉള്ള ഒരു യൂട്ടിലിറ്റിയാണ് ബൂട്ട് ക്യാമ്പ്. ഇന്റൽ അടിസ്ഥാനമാക്കിയ മാക്കിന്റോഷ് കമ്പ്യൂട്ടറുകളിൽ വിൻഡോസ് എക്സ്‌പിയോ വിൻഡോസ് വിസ്റ്റയോ ഇൻസ്റ്റാൾ ചെയ്യാനിത് ഉപയോഗിക്കുന്നു.
വീക്ഷണം
തിരുത്തുകആവശ്യതകൾ
തിരുത്തുകആപ്പിൾ ബൂട്ട് ക്യാമ്പ് താഴെപ്പറയുന്നവ ആവശ്യപ്പെടുന്നു.
- ഇന്റൽ അടിസ്ഥാനമാക്കിയ മാക്
- മാക് ഒഎസ് എക്സ് v10.5 ലിയോപ്പാർഡ് ഇൻസ്റ്റലേഷൻ ഡിസ്ക്
- 5 ജി.ബി. ഫ്രീ ഹാർഡ് ഡിസ്ക് സ്പേസ് (വിസ്റ്റയ്ക്ക് വേണ്ടി 15 5 ജി.ബി. അഭ്യർത്ഥിക്കുന്നു.)
- താഴെപ്പറയുന്നവയുടെ മുഴുവൻ പതിപ്പുകളും:
- വിൻഡോസ് എക്സ്പി ഹോം, പ്രൊഫഷണൽ
- വിൻഡോസ് വിസ്റ്റ ഹോം, ഹോം പ്രീമിയം, ബിസ്സിനസ്സ്, അൾട്ടിമേറ്റ്
പിന്തുണയ്ക്കുന്ന മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ
തിരുത്തുകപതിപ്പുകളുടെ ചരിത്രം
തിരുത്തുക1.0 ബീറ്റാ |
എപ്രിൽ 5 2006 |
|
1.1 ബീറ്റ |
ഓഗസ്റ്റ് 26 2006 |
|
1.1.1 ബീറ്റാ |
സെപ്റ്റംബർ 14 2006 |
|
1.1.2 ബീറ്റാ |
ഒക്ടോബർ 30 2006 |
|
1.2 ബീറ്റാ |
മാർച്ച് 28 2007 |
|
1.3 ബീറ്റ |
ജൂൺ 7 2007 |
|
1.4 ബീറ്റാ |
ഓഗസ്റ്റ് 8 2007 |
|
2.0 | ഒക്ടോബർ 26 2007 |
|
2.1 | ഏപ്രിൽ 24 2008 |
|
ഇതും കൂടി കാണൂ
തിരുത്തുകReferences
തിരുത്തുകExternal links
തിരുത്തുക- Boot Camp feature description
- Boot Camp support page and installation instructions
- Using the Apple Bluetooth Wireless Keyboard in Boot Camp Archived 2008-05-08 at the Wayback Machine.
- Boot Camp Turns Your Mac Into a Reliable Windows PC - Walter Mossberg, The Wall Street Journal
- Summary of the Windows XP Install process and video of an iMac running Half Life 2
- PC World Article On Boot Camp Beta Archived 2006-07-16 at the Wayback Machine.