ബ്ലെറ്റിയ
(Bletia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏകദേശം 30 ഇനം ഓർക്കിഡുകളുടെ (കുടുംബ ഓർക്കിഡേസി) ഒരു ജനുസ്സാണ് ബ്ലെറ്റിയ.[3][4]സ്പാനിഷ് സസ്യശാസ്ത്രജ്ഞനും ഫാർമസിസ്റ്റുമായ ഡോൺ ലൂയിസ് ബ്ലെറ്റിന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. ഫ്ലോറിഡ, മെക്സിക്കോ, മധ്യ അമേരിക്ക, വെസ്റ്റ് ഇൻഡീസ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ മുതൽ തെക്ക് അർജന്റീന വരെ ഈ ജനുസ്സ് വ്യാപകമാണ്.[2][5][6][7]
ബ്ലെറ്റിയ | |
---|---|
1836 illustration Curtis's botanical magazine | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Orchidaceae |
Subfamily: | Epidendroideae |
Tribe: | Epidendreae |
Subtribe: | Bletiinae |
Genus: | Bletia Ruiz & Pav. |
Type species | |
Bletia catenulata | |
Synonyms[2] | |
|
References
തിരുത്തുക- ↑ lectotype designated by Britton et Millspaugh, Bahama Flora 96 (1920)
- ↑ 2.0 2.1 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Bailey, L.H. & E.Z. Bailey. 1976. Hortus Third i–xiv, 1–1290. MacMillan, New York.
- ↑ Forzza, R. C. 2010. Lista de espécies Flora do Brasil "Archived copy". Archived from the original on 2015-09-06. Retrieved 2015-08-20.
{{cite web}}
: CS1 maint: archived copy as title (link). Jardim Botânico do Rio de Janeiro, Rio de Janeiro - ↑ McLeish, I., N. R. Pearce & B. R. Adams. 1995. Native Orchids of Belize. 1–278.
- ↑ Biota of North America Program, genus Bletia
- ↑ Flora of North America v 26 p 602, genus Bletia
External links
തിരുത്തുക- Media related to Bletia at Wikimedia Commons
- Bletia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.