ബെള്ളൂർ ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Bellur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ കാറഡുക്ക ബ്ളോക്കിലാണ് 64.59 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബെള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1967 ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
ബെള്ളൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°36′8″N 75°10′32″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | ഇന്ദുമൂല, ബജ, നെട്ടണിഗെ, കൊളതപ്പാറ, മരതമൂല, ബസ്തി, ബെള്ളൂർ, കക്കബെട്ടു, ഐത്തനടുക്ക, പനയാല, കിന്നിംഗാർ, നാട്ടക്കൽ, കായിമല |
ജനസംഖ്യ | |
ജനസംഖ്യ | 9,101 (2001) |
പുരുഷന്മാർ | • 4,572 (2001) |
സ്ത്രീകൾ | • 4,529 (2001) |
സാക്ഷരത നിരക്ക് | 69.37 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221276 |
LSG | • G140201 |
SEC | • G14002 |
അതിരുകൾ
തിരുത്തുക- തെക്ക് - കാറഡുക്ക ഗ്രാമപഞ്ചായത്ത്
- വടക്ക് - കർണ്ണാടക സംസ്ഥാനം
- കിഴക്ക് - കർണ്ണാടക സംസ്ഥാനം
- പടിഞ്ഞാറ് - കുംബഡാജെ, എൻമകജെ ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കാസർഗോഡ് |
ബ്ലോക്ക് | കാറഡുക്ക |
വിസ്തീര്ണ്ണം | 64.59 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 9101 |
പുരുഷന്മാർ | 4572 |
സ്ത്രീകൾ | 4529 |
ജനസാന്ദ്രത | 141 |
സ്ത്രീ : പുരുഷ അനുപാതം | 990 |
സാക്ഷരത | 69.37% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/belloorpanchayat Archived 2016-03-11 at the Wayback Machine.
- Census data 2001