നെട്ടണിഗെ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാസറഗോഡ് ജില്ലയിലെ ഒരു വില്ലേജ് ആണ് നെട്ടണിഗെ .[1] ചന്ദ്രഗിരിപ്പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു.

നെട്ടണിഗെ
ഗ്രാമം
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ6,782
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671543
വാഹന റെജിസ്ട്രേഷൻKL-14
Nearest cityമുള്ളേരിയ

ജനസംഖ്യതിരുത്തുക

5568.19 ച. കി. മീ. വിസ്തൃതിയുള്ള ഗ്രാമം. 1991ലെ സെൻസസ് അനുസരിച്ച്, 6049 ജനങ്ങൾ. അതിൽ പുരുഷന്മാർ: 3046, സ്ത്രീകൾ: 3003[2]

അതിരുകൾതിരുത്തുക

കർണ്ണാടക അതിർത്തിയിലുള്ള ഗ്രാമമാണ്. വടക്കും കിഴക്കും കർണ്ണാടകയാണ്.

അതിരിലുള്ള ഗ്രാമങ്ങൾതിരുത്തുക

പ്രധാന സ്ഥലങ്ങൾതിരുത്തുക

  • കിന്നിംഗാറു
  • നെട്ടണിഗെ

അടുത്ത സ്ഥലങ്ങൾതിരുത്തുക

ബെള്ളൂറു, നായിത്തോട്, ബൊളിഞ്ച, ഗാഡിഗുഡ്ഡ, യേത്തഡുക്ക, ആദൂർ, കർണ്ണാടകയിലെ; പണാജെ, ബേട്ടമ്പാടി, ബഡഗന്നൂർ, ഈശ്വരമംഗല, കാട്ടുകുക്കെ, മുള്ളേരിയ, കാറഡുക്ക.[4]

സ്ഥാപനങ്ങൾതിരുത്തുക

  • കേരള ഗ്രാമീൺ ബാങ്ക് ശാഖ

ജനസംഖ്യതിരുത്തുക

2001ലെ സെൻസസ് അനുസരിച്ച് 6782 ജനങ്ങളുണ്ട്. അതിൽ 3423 പുരുഷന്മാരും 3359 സ്ത്രീകളുമുണ്ട്.

ഭാഷകൾതിരുത്തുക

മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികാവശ്യത്തിനുപയോഗിക്കുന്നു. സ്കൂളുകളിൽ കന്നഡ, മലയാളം മീഡിയങ്ങളിൽ പ്രത്യേകം ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. തുളു, കൊറഗ ഭാഷ എന്നിവയും ഈ ഗ്രാമത്തിൽ ഉപയോഗിച്ചുവരുന്നു.[5][6]

പ്രധാന റോഡുകൾതിരുത്തുക

മതസ്ഥാപനങ്ങൾതിരുത്തുക

  • നെട്ടണിഗെ ക്ഷേത്രം

അവലംബംതിരുത്തുക

  1. "“, Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.CS1 maint: numeric names: authors list (link)
  2. http://kasargod.nic.in/administration/kastlkvil.htm#Nettanige
  3. http://kasargod.nic.in/administration/kastlkvil.htm#Nettanige
  4. https://www.google.co.in/maps/place/Nettanige,+Kerala/@12.5410496,75.1608455,12z/data=!4m5!3m4!1s0x3ba4905d9b7d4deb:0x1480469c3e6828af!8m2!3d12.6101224!4d75.1720488
  5. http://dietkasaragod.org/admin/images/306.10.13.04.39.32.4815630-330.09.13.03.21.45.9935880-Summary-SIEMAT.pdf
  6. http://www.thehindu.com/news/cities/Mangalore/kannada-medium-students-to-be-felicitated-in-kasaragod-today/article7581322.ece
"https://ml.wikipedia.org/w/index.php?title=നെട്ടണിഗെ&oldid=2425410" എന്ന താളിൽനിന്ന് ശേഖരിച്ചത്