ബെല്ലിസ്

(Bellis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൂര്യകാന്തി കുടുംബത്തിലെ ഒരു കൂട്ടം പൂക്കുന്ന സസ്യങ്ങളുടെ ജെനുസ്സാണ് ബെല്ലിസ്.[4][5] യൂറോപ്പ്, മെഡിറ്ററേനിയൻ, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഈ സസ്യങ്ങൾ കാണപ്പെടുന്നത്. ഇതിൽ ഒരു സ്പീഷീസ് വടക്കേ അമേരിക്കയിലേക്കും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കും അവതരിപ്പിച്ചിരുന്നു.[6][7] ഈ ജനുസ്സിൽ ഏറ്റവും പരിചിതമായത് സാധാരണ ഡെയ്സിയായ ബെല്ലിസ് പെരെന്നിസ് ആണ്.

ബെല്ലിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Binomial name
Bellis perennis
Type species
Bellis perennis
Synonyms[3]
  • Belliopsis Pomel
  • Paquerina Cass.
  • Bellis sect. Paquerina (Cass.) Kuntze
  • Bellidium Bertol.

സ്പീഷീസ്

തിരുത്തുക
Accepted species[8][9]
  1. Bellis annua L.
  2. Bellis bernardii Boiss. & Reut.
  3. Bellis caerulescens (Coss.) Coss. ex Ball
  4. Bellis cordifolia (Kunze) Willk.
  5. Bellis dubia Spreng.
  6. Bellis hyrcanica Woronow
  7. Bellis longifolia Boiss. & Heldr.
  8. Bellis microcephala Lange
  9. Bellis pappulosa Boiss. ex DC.
  10. Bellis perennis L.
  11. Bellis rotundifolia (Desf.) Boiss. & Reut.
  12. Bellis sylvestris (L.) Cyr.

ചിത്രശാല

തിരുത്തുക
  1. lectotype designated by N. L. Britton et A. Brown, Ill. Fl. N. U.S. ed. 2. 3: 401 (1913)
  2. Tropicos, Bellis L.
  3. Flann, C (ed) 2009+ Global Compositae Checklist
  4. Linnaeus, Carl von. 1753. Species Plantarum 2: 886-887 in Latin
  5. Tropicos, Bellis L.
  6. FNAA (2006), Flora of North America Editorial Committee, eds. 1993+, ed., Flora of North America: north of Mexico, Volume 20. Magnoliophyta: Asteridae (in part): Asteraceae, part 2., New York & Oxford: Oxford University Press, pp. 22–23, ISBN 978-0-19-530564-7
  7. Altervista Flora Italiana, genere Bellis includes photos and European distribution maps
  8. The Plant List, search for Bellis
  9. Flann, C (ed) 2009+ Global Compositae Checklist

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബെല്ലിസ്&oldid=3971274" എന്ന താളിൽനിന്ന് ശേഖരിച്ചത്