കനിത്തോഴൻ
ഇടനാടൻ ചെങ്കൽക്കുന്നുകളിൽ കാണപ്പെടുന്ന ഒരിനം ചിത്രശലഭം
(Baron എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇടനാടൻ ചെങ്കൽക്കുന്നുകളിൽ കാണപ്പെടുന്ന ഒരു വിഭാഗം ചിത്രശലഭമാണ് കനിത്തോഴി (Euthalia aconthea).[1][3][4][2][5] പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ അല്ലെങ്കിൽ കനിത്തോഴി എന്നറിയപ്പെടുന്നത്. ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. കൂടാതെ പെൺശലഭങ്ങൾക്ക് ചിറകിൽ താരതമ്യേന വലിയ വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു. കശുമാവ്, മാവ് എന്നിവയാണ് ലാർവയുടെ പ്രധാന ഭക്ഷണ സസ്യങ്ങൾ.
കനിത്തോഴൻ (Common Baron) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. aconthea
|
Binomial name | |
Euthalia aconthea | |
Synonyms | |
|
ചിത്രശാല
തിരുത്തുക-
കനിത്തോഴി ആൺ ചിത്രശലഭം
-
കനിത്തോഴി പെൺ ചിത്രശലഭം
-
കനിത്തോഴി പെൺ ചിത്രശലഭം
-
കനിത്തോഴി
-
പഴത്തിന്റെ സത്ത് ആന്റിനകൊണ്ട് ഊറ്റിക്കുടിക്കുന്ന കനിത്തോഴി
-
-
-
അവലംബം
തിരുത്തുക- ↑ 1.0 1.1 Cramer, Pieter (1777). De uitlandsche kapellen, voorkomende in de drie waereld-deelen Asia, Africa en America. Vol. 2. Amsteldam: A Amsteldam: Chez S.J. Baalde; A Utrecht: Chez Barthelmy Wild. pp. 59–60. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Cramer" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 2.0 2.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 282–283.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 201. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Euthalia Hübner, [1819] Barons Counts". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 115–120.
{{cite book}}
: CS1 maint: date format (link)
- കേരളത്തിലെ ചിത്രശലഭങ്ങൾ,2003 ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്
- കേരളത്തിലെ സാധാരണ ചിത്രശലഭങ്ങൾ,2008,സി സുശാന്ത്
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Euthalia_aconthea.