ഇത്തിൾപന്നി
(Bare-bellied hedgehog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇത്തിൾപന്നി[2] അഥവാ മദ്രാസ് ഇത്തിൾപന്നി (ശാസ്ത്രീയനാമം: Paraechinus nudiventris) ദക്ഷിണേന്ത്യയിൽ മാത്രം കാണപ്പെടുന്ന ഇത്തിൾപന്നി കുടുംബത്തിൽപ്പെട്ട ഒരു ജന്തുവാണ്. ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും വരണ്ട വനങ്ങളിൽ ഇവ ധാരാളമായി കാണപ്പെടുന്നു. കേരളത്തിൽ കോട്ടയം, പാലക്കാട് ജില്ലകളിൽ അപൂർവമായി കണ്ടിട്ടുണ്ട്.[1]
ഇത്തിൾപന്നി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. nudiventris
|
Binomial name | |
Paraechinus nudiventris (Horsfield, 1851)
| |
Bare-bellied hedgehog range |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Chakraborty, S.; Srinivasulu, C.; Molur, S. (2008). "Paraechinus nudiventris". IUCN Red List of Threatened Species. Version 2010.1. International Union for Conservation of Nature. Retrieved 10 April 2010.
{{cite web}}
: Cite has empty unknown parameter:|authors=
(help); Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകParaechinus nudiventris എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Paraechinus nudiventris എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.