ബഹാമാസ്

(Bahamas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബഹാമാസ് (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് ബഹാമാസ്) ഒരു സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു ദ്വീപ് രാജ്യമാണ്. 2000-ലധികം കേയ്കളും 700-ലധികം ദ്വീപുകളും ഈ ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക്-കിഴക്കായും ക്യൂബ, ഹിസ്പാനിയോള, കരീബിയൻ കടൽ എന്നിവയുടെ വടക്കായും ടർക്സ്-കൈകോസ് ദ്വീപുകളുടെ വടക്ക്-പടിഞ്ഞാറായുമാണ് ഇതിന്റെ സ്ഥാനം. നസൗ ആണ് തലസ്ഥാനം.

Commonwealth of the Bahamas

Flag of ബഹാമാസ്
Flag
Coat of arms of ബഹാമാസ്
Coat of arms
ദേശീയ മുദ്രാവാക്യം: "Forward, Upward, Onward, Together"
ദേശീയ ഗാനം: "March On, Bahamaland"

Location of ബഹാമാസ്
തലസ്ഥാനം
and largest city
Nassau
ഔദ്യോഗിക ഭാഷകൾEnglish
അംഗീകരിച്ച പ്രാദേശിക ഭാഷകൾBahamian Dialect
വംശീയ വിഭാഗങ്ങൾ
85% African Bahamians
12% European Bahamians
3% Asians and Hispanic[1]
നിവാസികളുടെ പേര്Bahamian
ഭരണസമ്പ്രദായംUnitary Parliamentary democracy and Constitutional monarchy.[2][3]
• Monarch
Elizabeth II
Sir Arthur Foulkes
Hubert Ingraham
നിയമനിർമ്മാണസഭParliament
Senate
House of Assembly
Independence
• from the United Kingdom
July 10, 1973[4]
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
13,878 കി.m2 (5,358 ച മൈ) (160th)
•  ജലം (%)
28%
ജനസംഖ്യ
• 2010 estimate
353,658[5] (177th)
• 1990 census
254,685
•  ജനസാന്ദ്രത
23.27/കിമീ2 (60.3/ച മൈ) (181st)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$9.136 billion[6]
• പ്രതിശീർഷം
$26,225[6]
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$7.787 billion[6]
• Per capita
$22,352[6]
എച്ച്.ഡി.ഐ. (2011)Increase 0.771[7]
Error: Invalid HDI value · 53rd
നാണയവ്യവസ്ഥBahamian dollar (BSD)
സമയമേഖലUTC−5 (EST)
• Summer (DST)
UTC−4 (EDT)
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്+1-242
ഇൻ്റർനെറ്റ് ഡൊമൈൻ.bs
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-02. Retrieved 2012-01-28.
  2. "•GENERAL SITUATION AND TRENDS". Pan American Health Organization. Archived from the original on 2014-04-27. Retrieved 2012-01-28.
  3. "Mission to Long Island in the Bahamas". Evangelical Association of the Caribbean. Archived from the original on 2016-03-04. Retrieved 2012-01-28.
  4. "1973: Bahamas' sun sets on British Empire". BBC News. July 9, 1973. Retrieved 2009-05-01.
  5. COMPARISON BETWEEN THE 2000 AND 2010 POPULATION CENSUSES AND PERCENTAGE CHANGE.
  6. 6.0 6.1 6.2 6.3 "The Bahamas". International Monetary Fund. Retrieved 2011-12-14.
  7. "Human Development Report 2011" (PDF). United Nations. 2011. Retrieved 30 November 2011.


"https://ml.wikipedia.org/w/index.php?title=ബഹാമാസ്&oldid=3777131" എന്ന താളിൽനിന്ന് ശേഖരിച്ചത്