അഴകൊടി ദേവീക്ഷേത്രം
(Azhakodi Devi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിൽ (കേരളം, ഇന്ത്യ) കോഴിക്കോട് നഗരത്തിൽ തിരുത്തിയാട് സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രമാണ് ശ്രീ അഴകൊടി ദേവി മഹാക്ഷേത്രം. പ്രധാന പ്രതിഷ്ഠ ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ്. ശാന്തസ്വരൂപിണി ആയിട്ടാണ് സങ്കല്പം. കൂടാതെ, തുല്യപ്രാധാന്യത്തോടെ ദുർഗ്ഗ, ഭുവനേശ്വരി എന്നീ ഭഗവതി പ്രതിഷ്ഠകളും ഗണപതി (രണ്ട് പ്രതിഷ്ഠകൾ), ദക്ഷിണാമൂർത്തി (ശിവൻ), ശ്രീകൃഷ്ണൻ, ത്രിപുരാന്തകനായ ശിവൻ, വേട്ടയ്ക്കൊരുമകൻ, സപ്തമാതൃക്കൾ, വീരഭദ്രൻ, ശാസ്താവ്, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നീ ഉപദേവതകളുമുണ്ട്. ഉത്തരകേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് അഴകൊടി ക്ഷേത്രം.[1]
അഴകൊടി ദേവീ മഹാക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തിരുത്തിയാട്, കോഴിക്കോട് ജില്ല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ഭദ്രകാളി ദുർഗ്ഗ ഭുവനേശ്വരി |
പ്രധാന ഉത്സവങ്ങൾ: | ഉത്രട്ടാതി നക്ഷത്രം (മേടം), തിരുവാതിര നക്ഷത്രം |
വാസ്തുശൈലി: | പരമ്പരാഗത കേരള ശൈലി |
ക്ഷേത്രങ്ങൾ: | രണ്ട് |
ഭരണം: | അഴകോടി ദേവീക്ഷേത്ര ട്രസ്റ്റ് മലബാർ ദേവസ്വം ബോർഡ് |
ഐതിഹ്യം
തിരുത്തുകക്ഷേത്രത്തിൽ എത്തിചേരാൻ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-02. Retrieved 2011-09-07.