തൃപുരാന്തകൻ
(ത്രിപുരാന്തകൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ ആരാധിയ്ക്കപ്പെടുന്ന മഹാദേവന്റെ ഒരു ഭാവമാണ് ത്രിപുരാന്തകൻ. ത്രിപുരന്മാരുടെ അന്തകനായ ശിവൻ എന്നാണ് പദാർത്ഥം[1]. എരിഞ്ഞപുരാൻ എന്നറിയപ്പെടുന്നതും ഈ മൂർത്തിയാണ്. മലപ്പുറം ജില്ലയിൽ കിഴിശ്ശേരിക്കടുത്ത് പ്രസിദ്ധമായ ത്രിപുരാന്തകക്ഷേത്രം സ്ഥിതിചെയ്യുന്നു. ആന്ധ്രപ്രദേശിൽ പ്രകാശം ജില്ലയിൽ ത്രിപുരാന്തകത്ത് ഉള്ള ത്രിപുരാന്തകസ്വാമി ക്ഷേത്രവും പ്രശസ്തമാണ്. തമിഴ്നാട്ടിൽ തിരുവള്ളുവർ ജില്ലയിലും ഒരു ത്രിപുരാന്തകസ്വാമിക്ഷേത്രം ഉണ്ട്.[2]
ത്രിപുരാന്തകൻ | |
---|---|
ദേവനാഗിരി | त्रिपुरान्तक |
സംസ്കൃതം | Tripurāntaka |
മന്ത്രം | ഓം നമഃ ശിവായ |
ആയുധങ്ങൾ | വില്ല് |
വാഹനം | ഭൂമി (രഥരൂപത്തിൽ) |
പ്രസിദ്ധതൃപുരന്തകക്ഷേത്രങ്ങൾ
തിരുത്തുക- മലപ്പുറം തൃപുരാന്തകക്ഷേത്രം[3]
- കൊങ്ങംപറമ്പത്ത് ശ്രീ ത്രിപുരാന്തക ക്ഷേത്രം എടവണ്ണപ്പാറ
- പൂത്രക്കോവ് മഹാവിഷ്ണുക്ഷേത്രം (ഉപദേവൻ)
- തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം (ഉപദേവൻ)
കളം പാട്ട്
തിരുത്തുകത്രിപുരാന്തകന് കളം പാട്ട് പതിപുണ്ട്.
അവലംബങ്ങൾ
തിരുത്തുക- ↑ http://mashithantu.com/dictionary/%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D
- ↑ https://en.wikipedia.org/wiki/Tripuranthaka_Swamy_Temple
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-13. Retrieved 2017-01-24.