ഓസ്ട്രലോവെനേറ്റർ

(Australovenator എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ഓസ്ട്രലോവെനേറ്റർ. പേരിന്റെ അർഥം "തെക്കൻ വേട്ടക്കാരൻ" എന്നാണ്.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.

ഓസ്ട്രലോവെനേറ്റർ
Silhouette with known skeletal elements
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Neovenatoridae
Branch: Megaraptora
Genus: Australovenator
Hocknull et al., 2009
Species:
A. wintonensis
Binomial name
Australovenator wintonensis
Hocknull et al., 2009

ശരീര ഘടന തിരുത്തുക

മാംസഭോജികളായ ഇവ ഭാരം താരതമ്യേനെ കുറഞ്ഞ ദിനോസർ ആയിരുന്നു. ഏകദേശം 6 മീറ്റർ (20 അടി) നീളവും, അരയറ്റം വരെ 6.6 അടി പൊക്കവും ഉണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഇത് കൊണ്ട് തന്നെ ഇവയെ ആ സമയത്തെ ചീറ്റപുലികൾ എന്നാണ് അറിയപ്പെടുന്നത്.[2][3]

 
ഒരു ദിനോസറിന്റെ ശവ ശരീരം ഭക്ഷിക്കുന്ന ഓസ്ട്രലോവെനേറ്റർ
 
Life restoration

അവലംബം തിരുത്തുക

  1. Holtz, Thomas R., Jr. (2004). Weishampel, David B.; Dodson, Peter; and Osmólska, Halszka (eds.) (ed.). The Dinosauria (2nd ed.). Berkeley: University of California Press. pp. 71–110. ISBN 0-520-24209-2. {{cite book}}: |editor= has generic name (help); Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: multiple names: authors list (link)
  2. Hocknull, S.A. (2009). "New Mid-Cretaceous (Latest Albian) Dinosaurs from Winton, Queensland, Australia". PLoS ONE. 4 (7): e6190. doi:10.1371/journal.pone.0006190. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: unflagged free DOI (link)
  3. Scientists discover 3 new Aussie dinosaurs. ABC News. July 3, 2009
"https://ml.wikipedia.org/w/index.php?title=ഓസ്ട്രലോവെനേറ്റർ&oldid=3999186" എന്ന താളിൽനിന്ന് ശേഖരിച്ചത്