ഫിജി
(Fiji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിജി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഫിജി ഐലന്റ്സ്) തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. വാനുവാട്ടുവിന്റെ കിഴക്കും ടോങ്കയുടെ പടിഞ്ഞാറും ടുവാലുവിന്റെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം. ഇതിൽ 106 എണ്ണം സ്ഥിരവാസമുള്ളതാണ്. 522 ചെറുദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. വിറ്റി ലെവു, വനുവ ലെവു എന്നിവയാണ് പ്രധാന ദ്വീപുകൾ. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 87 ശതമാനവും ഈ രണ്ട് ദ്വീപുകളിലാണ്. സുവ ഫിജിയുടെ തലസ്ഥാനമാണ്.
Republic of the Fiji Islands Matanitu Tu-Vaka-i-koya ko Viti फ़िजी द्वीप समूह गणराज्य | |
---|---|
ദേശീയ മുദ്രാവാക്യം: Rerevaka na Kalou ka Doka na Tui Fear God and honour the Queen | |
ദേശീയ ഗാനം: God Bless Fiji | |
തലസ്ഥാനം and largest city | Suva |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ്, ബാഉ ഫിജിയൻ, ഫിജി ഹിന്ദി[1] |
നിവാസികളുടെ പേര് | Fiji Islander |
ഭരണസമ്പ്രദായം | Parliamentary republic run by military-appointed government |
Wiliame Katonivere | |
Sitiveni Rabuka | |
Independence from the United Kingdom | |
• Date | 10 October 1970 |
• ആകെ വിസ്തീർണ്ണം | 18,274 കി.m2 (7,056 ച മൈ) (155th) |
• ജലം (%) | negligible |
• December 2006 estimate | 853,445 (156th) |
• ജനസാന്ദ്രത | 46/കിമീ2 (119.1/ച മൈ) (148th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $3.718 billion[2] |
• പ്രതിശീർഷം | $4,275[2] (112nd) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $3.324 billion[2] |
• Per capita | $3,823[2] |
എച്ച്.ഡി.ഐ. (2007) | 0.762 Error: Invalid HDI value · 92nd |
നാണയവ്യവസ്ഥ | Fijian dollar (FJD) |
സമയമേഖല | UTC+12 |
കോളിംഗ് കോഡ് | 679 |
ISO കോഡ് | FJ |
ഇൻ്റർനെറ്റ് ഡൊമൈൻ | .fj |
|
അവലംബം
തിരുത്തുക- ↑ https://www.cia.gov/library/publications/the-world-factbook/geos/fj.html#People Archived 2019-01-08 at the Wayback Machine. CIA World Factbook-Fiji-People
- ↑ 2.0 2.1 2.2 2.3 "Fiji". International Monetary Fund. Retrieved 2008-10-09.