അകനിലാ വരയൻ

(Asota canaraica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറിബിഡേ കുടുംബത്തിലെ[1] ഒരു നിശാശലഭമാണ് അകനിലാ വരയൻ[2] . (ശാസ്ത്രീയനാമം: Asota canaraica). 1878 ൽ ബ്രിട്ടീഷ് പ്രാണിഗവേഷകനായ ഫ്രഡറിക് മൂർ ആണ് ഈ നിശാശലഭത്തെ കുറിച്ച് ആദ്യമായി വിവരിക്കുന്നത്. ഈ ശലഭം ഇന്ത്യയിലും ചൈനയിലും കാണപ്പെടുന്നു.[3]

അകനിലാ വരയൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Lepidoptera
Superfamily: Noctuoidea
Family: Erebidae
Genus: Asota
Species:
A. canaraica
Binomial name
Asota canaraica
(Moore, 1878)
Synonyms
  • Hypsa canaraica Moore, 1878
  1. "Asota canaraica". www.inaturalist.org/. Retrieved 30 ജൂലൈ 2021.
  2. Valappil, Balakrishnan (August 12, 2020). "A Preliminary Checklist of the Moths of Kerala, India". Malabar Trogon. Vol. 18-1: 10–39. {{cite journal}}: |volume= has extra text (help)
  3. Zwier, Jaap. "Asota canaraica Moore 1878". Aganainae (Snouted Tigers). Retrieved August 5, 2019.
"https://ml.wikipedia.org/w/index.php?title=അകനിലാ_വരയൻ&oldid=3612958" എന്ന താളിൽനിന്ന് ശേഖരിച്ചത്