കാബേജ്‌ ശലഭം

(Asian Cabbage White എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പീത-ശ്വേത ചിത്രശലഭമാണ് കാബേജ്‌ ശലഭം (ഇംഗ്ലീഷ്: Indian Cabbage White) . Pieris canidia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ഉത്തര ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കാണുവാൻ കഴിഞ്ഞിട്ടുണ്ട്.[1][2][3][4][5]

കാബേജ്‌ ശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. canidia
Binomial name
Pieris canidia
(Sparrman, 1768)

അരുണാചൽ പ്രദേശ്‌ ,മേഘാലയ ,മിസോറാം ,പശ്ചിമ ബംഗാൾ ,പഞ്ചാബ് ,സിക്കിം ,തമിൾ നാട് ,കേരളം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച് ,ഏപ്രിൽ ,മെയ് ,ആഗസ്റ്റ്‌ ,സെപ്തംബർ ,ഒക്ടോബർ ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

Brassica എന്ന സ്പീഷീസിലെ ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]

  1. 1.0 1.1 1.2 Kunte, K. 2014. Pieris canidia Linnaeus, 1768 – Asian Cabbage White. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/876/Pieris-canidia
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 73. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Pieris Schrank, 1801 Whites". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 172–173.
  5. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 133–136.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാബേജ്‌_ശലഭം&oldid=3602188" എന്ന താളിൽനിന്ന് ശേഖരിച്ചത്