തെലുഗു ഭക്ഷണവിഭവങ്ങൾ

(Andhra cuisine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയിലെ ആന്ധ്രപ്രദേശ് ഭാഗത്തെ ഭക്ഷണവിഭവങ്ങളെയാണ് ആന്ധ്ര ഭക്ഷണവിഭവങ്ങൾ അല്ലെങ്കിൽ തെലുഗു ഭക്ഷണവിഭവങ്ങൾ എന്ന് പറയുന്നത്. ഭക്ഷണവിഭവങ്ങൾ ധാരാളമായി സുഗന്ധവ്യഞ്ജനങ്ങളും, മുളകും ഉപയോഗിക്കുന്നു. അരി ഭക്ഷണവിഭവങ്ങളിലെ ഒരു പ്രധാന ഘടകമാണ്. അരിഭക്ഷണം പലതരം കറികളോടു കൂടി ചേർത്തു കഴിക്കുന്നു.

ഭക്ഷണവിഭവങ്ങൾ തിരുത്തുക

ധാന്യങ്ങളും ബ്രഡുകളും തിരുത്തുക

പ്രധാന ഘടകമായ അരി അടങ്ങിയ ഭക്ഷണങ്ങളായ (പുളിഹാര) (പുളി അടങ്ങിയ അരിഭക്ഷണം) , ബിരിയാണി എന്നിവ ഹൈദരാബാദിലെ ഒരു പ്രത്യേകഭക്ഷണമാണ്. പ്രാതലിനു പ്രധാനമായും ഇഡ്ഡലി സാമ്പാറിനൊടൊന്നിച്ചോ ചട്ണിയോടൊന്നിച്ചൊ കഴിക്കുന്നു.

ദോശ (മിനപ്പട്ട്) മറ്റൊരു പ്രധാന ഇനമാണ്. പേസരട്ട് ദോശ പോലൊരു മറ്റൊരു വിഭവമാണ്. ഇത് ഇഞ്ചി ചട്ണിയോട് കൂട്ടി കഴിക്കുന്നു.

വട , ഉത്തപ്പം എന്നിവ മറ്റ് പ്രധാന ഭക്ഷണങ്ങളാണ്. [1]

കറികൾ തിരുത്തുക

കൂര - എന്ന പേരിലറിയപ്പെടുന്ന കറി, താഴെ പ്പറയുന്ന പല ഭേദങ്ങളിൽ കാണപ്പെടുന്നു.

  • വേപുടു - Vepudu : ക്രീസ്പിയായതും, വറുത്തതുമായ പച്ച ക്കറികൾ ചേർത്തുണ്ടാക്കിയതാണ്. ഇതിലെ പ്രധാന പച്ചക്കറി ഘടകം വെണ്ടക്ക (bendakaya), കോവൽ (dondakaya), ഉരുളക്കിഴങ്ങ് (bangaladumpa), ചേമ്പ് എന്നിവ ആണ്.
  • കാരം പെട്ടീ കൂര / കൂര പൊടി കൂര (Kaaram Petti Koora / Koora Podi Koora) :
  • പുലുസു കൂര / ആവ പെട്ടി കൂര (Pulusu Koora / Aava petti Koora): മഞ്ഞൾ, കടുക്ക് എന്നിവ ചേർത്ത് പുഴുങ്ങിയ പച്ചക്കറികൾ വേവിച്ചത് .
  • പപ്പു കൂര (Pappu Koora): പകുതി വേവിച്ച പരിപ്പിനോടൊപ്പം വേവിച്ച പച്ചക്കറികൾ .

ദാൽ / പരിപ്പ് തിരുത്തുക

പപ്പു - തൂർ ദാൽ, (Kandi Pappu) മൂംഗ് ദാൽ (Pesara pappu) എന്നിവ പച്ചക്കറികളോട് ചേർത്ത് വേവിച്ചത്. മസാല ഇതിൽ ചേർക്കുന്നില്ല.

അച്ചാറുകൾ തിരുത്തുക

പച്ചടി / ഊരാഗയ (Pachadi / Ooragaya ) -


പുലുസു തിരുത്തുക

പുലുസു (Pulusu) കറി പോലുള്ള ഒരു സ്റ്റൂ വിഭവമാണ്. ഇത് മഞ്ഞൾ പേസ്റ്റ്, തക്കാളി, മാങ്ങ പേസ്റ്റിനോടൊപ്പം ഉണ്ടാക്കിയതാണ്>


  • Challa Pulusu / Majjiga pulusu - Sour buttermilk boiled with channa dal and coconut paste
  • Menthi Challa / Menthi Majjiga - Sour buttermilk seasoned with ginger / green chili paste and menthi seeds fried in oil.


Perugu - The last item of the meal. Perugu (curd) is normally consumed with an accompaniment like pachadi or ooragaya.

സ്നാക് വിഭവങ്ങൾ തിരുത്തുക

  • കരപ്പൂസ Kaarappoosa - కారప్పూస
  • ചെക്കലു Chekkalu - చెక్కలు
  • ജന്തിക്കാലു Jantikalu - జంతికలు
  • സാക്കിനാലു Sakinalu or Chakkiralu - చక్కిరాలు
  • ചുപ്പുലു Chuppulu - చుప్పులు
  • ചെഗോഡിലു Chegodilu - చేగోడీలు
  • ഗുഗ്ഗിലു Guggillu - గుగ్గిళ్ళు
  • പകോഡി Pakodi - పకోడీ
  • ബൂന്ദി Boondi - బూంది
  • മിക്ചർ Mixture' (Boondi mixed with chopped onions and lemon juice) -
  • പൊങ്കനലു - పొంగనాలు
  • പുനുകുലു Punukulu - పునుకులు
  • ഉപ്‌മാ Upma - ఉప్మా
  • ബോണ്ടാലു Bondaalu or Punukulu' with spicy dips (allam pachadi) - బొండాలు
  • മിരാപകായ ബജി Mirapakaya Bajji - a local variety of extra-hot chillies stuffed with spices and dipped in chick pea batter and fried
  • ഉള്ളി പകോഡി Ullipakodi - fritters made with sliced onion and spices in chickpea batter
  • ഗാരെ Gaare - గారే (similar to Vada). Gaares are a deep fried and spiced dough.
  • പെരുഗു ഗാരെ. Perugu gaare / Aavadalu - ఆవడలు Gaare are marinated in a yoghurt sauce.

മധുര വിഭവങ്ങൾ തിരുത്തുക

മീൽസ് തിരുത്തുക

സാധാരണ മീൽസ് തിരുത്തുക

 
Meal served after Puja ceremony

തെലുഗു പ്രധാന ഭക്ഷണത്തിലെ വിഭവങ്ങളിൽ വേവിച്ച അരിഭക്ഷണം, ദാൽ, (pappu), കറി, അച്ചാർ, (Pachadi), തൈര് (perugu) , സംഭാരം (majjiga), പപ്പടം (appadam). പ്രധാന ഭക്ഷണം കഴിഞ്ഞതിനുശേഷം പാൻ കഴിക്കുന്ന പതിവുമുണ്ട്.



അവലംബം തിരുത്തുക

  1. "Andhra Recipes". Indian Food Forever. Retrieved 2011-06-28.

ഇത് കൂടി കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=തെലുഗു_ഭക്ഷണവിഭവങ്ങൾ&oldid=2182637" എന്ന താളിൽനിന്ന് ശേഖരിച്ചത്