ആന്ധ്ര പ്രദേശ് നിയമസഭ
(Andhra Pradesh Legislature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്ധ്ര പ്രദേശ് സംസ്ഥാനത്തെ നിയമനിർമ്മാണ സഭയാണ് ആന്ധ്ര പ്രദേശ് നിയമസഭ. ആന്ധ്ര പ്രദേശ് നിയമസഭയ്ക്ക് രണ്ട് സഭകൾ ഉണ്ട്. അധോസഭയും ഉപരിസഭയും. മുൻപ് ഒറ്റ സഭയായും ചരിത്രത്തിൽ നിലനിന്നിരുന്നു.
Andhra Pradesh Legislature | |
---|---|
വിഭാഗം | |
തരം | Bicameral |
സഭകൾ | Vidhan Parishad Vidhan Sabha |
നേതൃത്വം | |
E. S. L. Narasimhan 27 December 2009 മുതൽ | |
Chairman of Vidhan Parishad | Dr. A. Chakrapani, Nominated 3 April 2007 മുതൽ |
Deputy Chairman of the Vidhan Parishad | Singa Reddy Venkata Satish Kumar Reddy, TDP |
Speaker of Vidhan Sabha | |
Deputy Speaker of Vidhan Sabha | |
Leader of the House (Vidhan Parishad) | |
Leader of the House (Vidhan Sabha) | |
വിന്യാസം | |
സീറ്റുകൾ | 221 46 Members of Vidhan Parishad 175 Members of Vidhan Sabha |
Vidhan Parishad political groups | TDP (largest party), YSR Congress (second-largest party) Others: YSR Congress, other parties and independents |
Vidhan Sabha political groups | Ruling: TDP and BJP Opposition parties: YSR Congress and others, including Navodyam and independents |
തെരഞ്ഞെടുപ്പുകൾ | |
Vidhan Parishad തിരഞ്ഞെടുപ്പ് സമ്പ്രദായം | Single transferable vote |
Vidhan Sabha തിരഞ്ഞെടുപ്പ് സമ്പ്രദായം | First past the post |
Vidhan Sabha കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് | Andhra Pradesh Legislative Assembly election, 2014 |
സഭ കൂടുന്ന ഇടം | |
Vidhan Bhavan, Hyderabad, Telangana | |
വെബ്സൈറ്റ് | |
www |
സംസ്ഥാന നിയമ സഭ
തിരുത്തുക- ആന്ധ്ര പ്രദേശ് നിയമസഭയ്ക്ക് രണ്ട് സഭകൾ ഉണ്ട്. അധോസഭയും ഉപരിസഭയും. അധോസഭ ആന്ധ്ര പ്രദേശ് ലെജിസ്ലാറ്റീവ് അസംബ്ലി എന്ന അധോസഭയിൽ ഇപ്പോൾ 175 അംഗങ്ങൾ ആണുള്ളത്.
- ഉപരിസഭയെ ആന്ധ്ര പ്രദേശ് ലെജിസ്ലാറ്റീവ് കൗൺസിൽ എന്നു പറയുന്നു. അസംബ്ലിയെക്കാൾ കുറവു അധികാരമേ ഇതിനുള്ളു. ഇതിലെ കൂടുതൽ അംഗങ്ങളേയും നോമിനേറ്റു ചെയ്യുകയാണു ചെയ്യുന്നത്. മറ്റുള്ളവരെ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നും തിരഞ്ഞെടുത്തയയ്ക്കുന്നു. ബിരുദധാരികളും അദ്ധ്യാപകരും ഇവരിൽ പെടും. ഇപ്പോൾ ലെജിസ്ലാറ്റീവ് കൗൺസിലിൽ 50 അംഗങ്ങളാണുള്ളത്. ഇത് 58 ആയി വർദ്ധിപ്പിക്കാനുള്ള ബില്ലിന് 2015 മാർച്ച് 20ന് പാർലമെന്റ് അംഗീകാരം നല്കി.
Andhra Pradesh (2014-Till date)
തിരുത്തുക- kodela shiva prasad (2014-), Guntur district.
Legislative Assembly Constituencies
തിരുത്തുകആന്ധ്ര പ്രദേശിൽ 13 ജില്ലകളിലായി ആകെ 175 അസംബ്ലി മണ്ഡലങ്ങൾ ആണുള്ളത്.